mehandi new
Browsing Tag

Band

പൊരിവെയിലത്ത് പൊരിഞ്ഞ പോരാട്ടം – ബാൻഡിൽ കപ്പടിച്ച് ദിൽനയും സംഘവും

വടക്കേകാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും.  ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ്  എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്.

കായികമേളക്ക് ഉത്സവഛായമിട്ട് നിലാവട്ടത്തിന്റെ മേളം

കുന്ദംകുളം : സംസ്ഥാന സ്കൂൾ കായിക മേളക്ക്‌ ഉത്സവഛായ പകർന്നു നടന്ന നിലാവട്ടം കലാ സമിതിയുടെ ശിങ്കാരിമേളം ശ്രദ്ദേയമായി. കുന്ദംകുളം നഗരസഭയുടെ കീഴിലെ കുടുംബശ്രീ സംരംഭമാണ് നിലാവട്ടം. രണ്ടു വർഷമായി പതിനഞ്ചംഗ സംഘം കുന്ദംകുളം മേഖലയിൽ വാദ്യ
Ma care dec ad

ചാവക്കാട് ഹർത്താൽ പൂർണ്ണം – വാഹനങ്ങൾക്ക് നേരെ ആക്രമണം നാലു പേർ അറസ്റ്റിൽ

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ ചാവക്കാട് മേഖല നിശ്ചലമായി. ചാവക്കാട്, വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം മേഖലകളിൽ ഹർത്താൽ ദിനത്തിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. റോഡുകൾ വിജനമായി. എടക്കഴിയൂർ,

എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി

ചാവക്കാട്: പാലയൂർ എടപ്പുള്ളി മർഹും ഹൈദ്രോസ് കുട്ടിമൂപ്പരുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. നേർച്ചയുടെ പ്രധാന ചടങ്ങായ താബൂത്ത് കാഴ്ച ഒരു ആനയുമായി ഇന്ന് രാവിലെ 7 ന് മോസ്‌കോ നഗറിൽ നിന്നും പുറപ്പെട്ട് പരിസരപ്രദേശങ്ങളിലൂടെ
Ma care dec ad

വൈകിയെങ്കിലും മുട്ടും വിളി എത്തി – നാളെ മണത്തല നേർച്ച

ചാവക്കാട് : മുട്ടും വിളി എത്തി. മകരം ഒന്നിന് കോടിയേറ്റത്തോടെ ആരംഭിക്കുന്ന മുട്ടുവിളി ഈ വർഷം എത്തിയിരുന്നില്ല. കൊറോണ യെ തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരവങ്ങളില്ലാതെയാണ് ഇത്തവണ നേർച്ച ആഘോഷിക്കുന്നത്. മണത്തല ചന്ദനക്കുടം

ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങും

ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര