റാഫി നീലങ്കാവിലിന്റെ ദേശം ചൊല്ലിത്തന്ന കഥകൾക്ക് ബഷീർ പുരസ്‌കാരം
പാവറട്ടി : ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ഈ വർഷത്തെ ബഷീർ പുരസ്കാരം റാഫി നീലങ്കാവിലിന്റെ 'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന കഥാ സമാഹാരത്തിന് ലഭിച്ചു. അദ്ധ്യാപകനും സഹൃദയനുമായ തന്റെ പിതാവിന്റെ കൈവിരൽ തുമ്പിൽ പിടിച്ച് ഒരു മകൻ നടന്ന് കണ്ട…