mehandi banner desktop
Browsing Tag

Batmmm

കേച്ചേരി മമത ബാറിൽ ഗുണ്ടാവിളയാട്ടം; യുവാവിന് ക്രൂരമർദ്ദനം, ആറുപേർ പോലീസ് കസ്റ്റഡിയിൽ

കേച്ചേരി: കേച്ചേരിയിലുള്ള മമത ബാറിൽ മദ്യപിക്കാനെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. അക്രമത്തിൽ കേച്ചേരി ചിറനെല്ലൂർ സ്വദേശി കബീറിനാണ് (38) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി, കുന്നംകുളം