mehandi new
Browsing Tag

Beach lovers

തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരതോൺ – ചാവക്കാട് ബീച്ച് ലവേഴ്സ് ജഴ്സി പ്രകാശനം ചെയ്തു

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിൽ പങ്കെടുക്കുന്ന ചാവക്കാട് ബീച്ച് ലവേഴ്സ് അംഗങ്ങൾക്കുള്ള ജഴ്സി പ്രകാശനം മുനക്കകടവ് കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ഫർഷാദ് നിർവഹിച്ചു. മാരത്തോണിൽ പങ്കെടുക്കുന്ന 73 വയസുക്കാരനായ ഏറ്റവും മുതിർന്ന

കുടുങ്ങിയാൽ ജീവനെടുക്കുംകുരുക്കാണ് ഈ കയർ – ചിത്രം വരച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം

ചാവക്കാട് : 'കുടുങ്ങിയാൽ ജീവനെടുക്കും കുരുക്കാണ് ഈ കയർ' എന്ന തലക്കെട്ടിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ഒല്ലൂർ വൈദ്യരത്നം ആയ്യുർവേദ കോളേജ് വിദ്യാർത്ഥികൾ ചാവക്കാട് ബീച്ചിൽ ചിത്ര രചന നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യ ജീവിതത്തിൽ
Rajah Admission

ലഹരിക്കെതിരെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

ചാവക്കാട് : ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തി ചാവക്കാട് ബീച്ച് ലവേഴ്സിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6.30 ന് ചാവക്കാട്
Rajah Admission

ചാവക്കാട് ബീച്ചിലെ വെള്ളക്കെട്ടിനു പിന്നിൽ അശാസ്ത്രീയ നിർമിതികൾ

ചാവക്കാട് : വേലിയേറ്റം പ്രകൃതി പ്രതിഭാസമാണെങ്കിലും ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിർമിതികൾ. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാൻ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ
Rajah Admission

ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്

ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ്  കൂട്ടായ്മ നിവേദനം നല്കി.  ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും