വാഹനാപകടം; കയ്‌പമംഗലം സ്വദേശി മരിച്ചു
കുന്നംകുളം : പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പന്ത്രണ്ട് സ്വദേശി കളരിക്കൽ വീട്ടിൽ വിജയൻ്റെ മകൻ അനൂപ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തൃശൂർ - കുറ്റിപ്പുറം പാതയിലെ!-->…

