mehandi banner desktop
Chavakkad online
Browsing Tag

Bike overturned

കാഞ്ഞാണിയിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

​കാഞ്ഞാണി: അന്തിക്കാട് റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ​കാഞ്ഞാണി സ്വദേശി ബിജുവിന്റെ മകൻ ഗൗതം (18) ആണ് മരിച്ചത്. ബസ്