mehandi banner desktop
Browsing Tag

Bike stolen

അകലാട് മൂന്നയിനിയിൽ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

​ചാവക്കാട്: അകലാട് മൂന്നയിനിയിൽ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. താഹാപള്ളിക്ക് തെക്കുവശം താമസിക്കുന്ന കാഞ്ഞങ്ങാട്ടേൽ റിയാസിന്റെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ ബൈക്കാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് വീടിന്