mehandi new
Browsing Tag

Block panchayath

സെക്രട്ടറിയെ അധിക്ഷേപിച്ചു മിനുട്സ് തിരുത്തി – സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടി…

ചാവക്കാട് : ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്രെകട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സിപിഎമ്മിലെ വികസന സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടിയാവശ്യപ്പെട്ട്‌ ഭരണസമിതി. ഫെബ്രുവരി ഒന്നിന്‌ ചേര്‍ന്ന യോഗത്തില്‍ വികസന സ്ഥിരം

കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട്: സമസ്ത മേഖലകളിലും സമഗ്ര വികസനം ഉറപ്പാക്കി ബ്ലോക്ക് പഞ്ചായത്തിൽ 27.36 കോടി വരവും 27. 12 കോടി ചെലവും 24 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തെക്കുംമുറി അവതരിപ്പിച്ചു. കാർഷിക
Rajah Admission

പരാജയം ഉറപ്പായതോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി…

ചാവക്കാട്: പരാജയം ഉറപ്പായതോടെ യു ഡി എഫ് അം​ഗമായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യവിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി വലിയകത്ത് അവിശ്വസ പ്രമേയം ചര്‍ച്ചെക്കെടുക്കുന്നതിന് മുമ്പെ രാജിവെച്ചു. നിലവില്‍ മൂന്നം​ഗ
Rajah Admission

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ആഷിദ കുണ്ടിയത്ത് സ്ഥാനമേറ്റു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ആഷിദ കുണ്ടിയത്തിനെ തിരഞ്ഞെടുത്തു .യു. ഡി.എഫ് .ലെ ധാരണ പ്രകാരം കോൺഗ്രസ്സിലെ മിസ്രിയ മുഷ്ത്താക്കലി സ്ഥാനമൊഴിഞ്ഞതിനേതുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ആഷിദ
Rajah Admission

ഹെൽത്, എക്സൈസ്, ഫോറെസ്റ്റ്, പോലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങളെ കോർത്തിണക്കി ബ്ലോക്ക് ആരോഗ്യമേള 24 ന്…

ചാവക്കാട് : ചാവക്കാട് റവന്യു ബ്ലോക്ക് ആരോഗ്യമേള ജൂലൈ 24 ന് സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടക്കുന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം പി
Rajah Admission

പഞ്ചായത്തുകളെ വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കാൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്

ചാവക്കാട് : ജനങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളെയും വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.
Rajah Admission

നഫീസത്തുൽ മിസ്‌രിയ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ മിസ്‌രിയ മുസ്താക്കലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ മന്നലാംകുന്ന് മുഹമ്മദുണ്ണിയെയും തിരഞ്ഞെടുത്തു. 13അംഗ ബ്ലോക്ക്