mehandi new
Browsing Tag

Boat accident

ശക്തമായ തിര മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ചു വീണ് തൊഴിലാളിക്ക് പരിക്ക്

ചാവക്കാട്: ശക്തമായ തിരയിൽപ്പെട്ട മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ചു വീണ്  തൊഴിലാളിക്ക് പരിക്ക്. എങ്ങണ്ടിയൂർ കുണ്ടലിയൂർ സ്വദേശി കണ്ണന്തറ വിനോദനാ (52) ണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. മുനക്കകടവ് ഹാർബറിൽ

ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യബന്ധന വള്ളത്തിന്റെ മേൽക്കൂര പറന്നു പോയി, നാല്പതോളം തൊഴിലാളികൾ…

മുനക്കകടവ്:  അഴിമുഖത്ത്  മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യബന്ധന വള്ളം ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു മേൽക്കൂര  പറന്നുപോയി.  രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് തൊഴിലാളികൾ പറഞ്ഞു. ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന

പാലപ്പെട്ടിയിൽ തിരയിൽപ്പെട്ടു മത്‍സ്യബന്ധന തോണി തകർന്നു

പാലപ്പെട്ടി : കടലിൽ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ടു തോണി തകർന്നു. പാലപ്പെട്ടി തെക്കൻ കബീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. കബീറും സുഹൃത്തുക്കളും ചേർന്നു കടലിന്റെ കരഭാഗത്തായി മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ

ബോട്ട് ദുരന്തം – നാളെ നടക്കാനിരുന്ന തീരസദസ്സ് മാറ്റിവെച്ചു

ചാവക്കാട് : താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന ഗുരുവായൂർ നിയോജകമണ്ഡലം തീരസദസ്സ് മാറ്റിവെച്ചതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. പുതുക്കിയ ദിവസം പിന്നീട് അറിയിക്കും. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും

താനൂർ ബോട്ടപകടം – മരിച്ചവരിൽ ഒരു കുടുംബത്തിലെ പന്ത്രണ്ടു പേർ

താനൂർ : ഒട്ടുംപുറം തൂവൽതീരത്ത്‌ ഇന്നലെയുണ്ടായ ബോട്ടപകടത്തിൽ ഒരു കുടുംബത്തിലെ പന്ത്രണ്ടു പേർ മരിച്ചു. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബാംഗങ്ങളാണ് മരിച്ചത്. കുന്നുമ്മൽ കുടുംബത്തിലെ മരിച്ച ഒൻപതു പേർ ഒരുവീട്ടിൽ താമസിച്ചിരുന്നവരാണ്. മൂന്നു പേർ

താനൂർ ബോട്ടപ്പകടം മരണം 21 – നാളെ ഔദ്യോഗിക ദു:ഖാചരണം ; സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു

താനൂർ : ഒട്ടുംപുറം തൂവൽതീരത്ത്‌ സ്വകാര്യ ഹൗസ്‌ബോട്ട്‌ മറിഞ്ഞ്‌ 11 കുട്ടികളുൾപ്പെടെ 21 പേർ മരിച്ചു.താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല