സപര്യ ഗ്രാമീണ ഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു
പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാസമാഹാരത്തിന്റെ ചർച്ച സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.!-->…

