mehandi new
Browsing Tag

Book publishing

പ്രമോദ് കൃഷ്ണ ഗുരുവായൂരിന്റെ യോഗ തുടക്കക്കാർക്ക് പ്രകാശനം ചെയ്തു

ബ്രഹ്മകുളം : യോഗ അദ്ധ്യാപകനും, വാദ്യകലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രമോദ് കൃഷ്ണ ഗുരുവായൂർ രചിച്ച യോഗ തുടക്കക്കാർക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു.ബ്രഹ്മക്കുളം കർഷക ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാടക രചയിതാവും, കർഷക ഗ്രന്ഥാലയം

തിര ദേശം – കടപ്പുറം നിവാസികളുടെ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു

ഒരു ദേശത്തിന്റെ വായനയുടെയും എഴുത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും സൗഹൃദ മനസ്സിന്റെ അലകളെ കവിതയിൽ ചേർത്തു പിടിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന കടപ്പുറം നിവാസികളുടെ കവിത സമാഹാരമായ തിര

സോമൻ ചെമ്പ്രേത്ത് രചിച്ച ദജ്ജാൽ പ്രകാശനം ചെയ്തു

അവിയൂർ : സോമൻ ചെമ്പ്രേത്ത് രചിച്ച കഥാസമാഹാരമായ ദജ്ജാൽ പ്രകാശനം ചെയ്തു.അവിയൂർ എ യു പി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരം ദജ്ജാൽ പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വിവി രാമകൃഷ്ണൻ മാസ്റ്റർ

കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ

ഗുരുവായൂർ : നാടകപ്രസ്ഥാനങ്ങൾ, കഥാപ്രസംഗങ്ങൾ, ചാനലുകൾ, മാപ്പിളപ്പാട്ടുകൾ തുടങ്ങിയ കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞുഗുരുവായൂർ എൻ അർ ഐ അസോസിയേഷൻ്റെ നേതൃത്യത്തിൽ ഷാബു

പെണ്ണെഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണെന്ന് മന്ത്രി ആർ ബിന്ദു

ചാവക്കാട് : എഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങൾ ആണെന്നും അതിൽ പെണ്ണെഴുത്തുകൾ ഗൗരവപരമായി കാണേണ്ട കാലഘട്ടമാണ് ഇതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കവിതയും സൗഹൃദവും കൂട്ടിയിണക്കിയ കൂട്ട് പുസ്തകമായ 'നാൽവഴികൾ' എന്ന