mehandi new
Browsing Tag

budget

കേന്ദ്ര ബജറ്റ് ; കേരളത്തോടുള്ള അവഗണനക്കെതിരെ അഞ്ചങ്ങാടിയിൽ ബജറ്റ് കീറി പ്രതിഷേധം

കടപ്പുറം : കേന്ദ്ര ഗവൺമെൻ്റ് അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ  ബജറ്റിൻ്റെ കോപ്പി കീറി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഞ്ചങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡിസിസി സെക്രട്ടറി

കേരള ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി- ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി

ഗുരുവായൂർ : ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂരിന് പത്തു കോടിയുടെ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുന്നയൂര്‍ ജി.ഇ‌എല്‍.പി.

മുഴുവന്‍ പേര്‍ക്കും ഭവനം, എല്ലാ വീടുകളിലേക്കും കുടിവെള്ളം, ക്രിമിറ്റോറിയത്തിൽ സ്നാൻ ഘട്ട്

ചാവക്കാട് : നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും. ബയോ മൈനിങ് ആരംഭിച്ച പരപ്പിൽ താഴം ട്രഞ്ചിങ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കി മാറ്റും.നിലവിലെ

ടൗൺഹാളിനൊപ്പം മൾട്ടിപ്ലക്സ് തിയേറ്ററും – ത്രില്ലിംഗ് ബജറ്റുമായി ചാവക്കാട് നഗരസഭ

ചാവക്കാട് : ചെയർപേഴ്സൻ ഷീജാ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചാവക്കാട് നഗരസഭാ 2023 - 24 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു. ചാവക്കാട് നഗരത്തിൽ മൾട്ടിപ്ലക്സ് തിയേറ്ററോട് കൂടി ടൗൺ ഹാൾ

തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ധർണ്ണ

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ ഓഫീസ്മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ

ബജറ്റിനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം എസ്‌ ശിവദാസ് ഉദ്‌ഘാടനം ചെയ്തു.

ചാവക്കാട് ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം പുനരാരംഭിക്കും

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കും. ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലാണ് ഇത് സംബന്ധമായ നിര്‍ദേശമുള്ളത്ത്. ബീച്ചിലെ കയ്യേറ്റങ്ങള്‍ നീക്കും. അക്വിസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും, ബീച്ചിലെ…

വരുന്നു ചാവക്കാട് ചിക്കന്‍ – വിരുന്നുകാര്‍ക്ക് ഇളനീര്‍ – രോഗികള്‍ക്ക് സൌജന്യ ഭക്ഷണം

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലെ ആകര്‍ഷണീയ പദ്ധതിയാണ് ചാവക്കാട് ചിക്കന്‍ ( സി സി )‍. ഇന്ക്യുബെറ്റര്‍ സംവിധാനത്തില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വിരിപ്പിച്ച് വളര്‍ത്താന്‍ നല്‍കും. അവയ്ക്കുവേണ്ട തീറ്റയും മറ്റു സൌകര്യങ്ങളും…

ബജറ്റ് : കാര്‍ഷിക മേഖലക്ക് 30 കോടി – ചാവക്കാടിന്‍റെ സമഗ്ര വികസനം ലക്‌ഷ്യം

ചാവക്കാട് : കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി ചാവക്കാടിന്‍റെ സമഗ്ര വികസനം ലക്‌ഷ്യം വെക്കുന്ന 2017-18 ലേക്കുള്ള ബജറ്റ് ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു.…