mehandi new
Browsing Tag

Budget 2024

മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് ചർച്ചയിൽ നിന്നും ഇറങ്ങി പോയത് ജനാധിപത്യ വിരുദ്ധം –…

ചാവക്കാട് : നഗരസഭ ബജറ്റ് ചർച്ചക്കുള്ള മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. 9 പ്രതിപക്ഷ കൗൺസിലർമാരിൽ 7 പേരാണ് യോഗത്തിൽ ഹാജരായത്. ഈ 7 പേർക്കും ബജറ്റ്

പിച്ചതെണ്ടി യു ഡി എഫ് – ചാവക്കാട് നഗരസഭ വാർഷിക ബജറ്റ് ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി

ചാവക്കാട് : നഗരസഭയുടെ 2024-2 വാർഷിക ബഡ്ജറ്റ് ചർച്ചക്ക് യൂ ഡി എഫ് കൗൺസിലർമാരെത്തിയത് പിച്ചച്ചട്ടിയുമായി. ആറു മാസമായി പെൻഷൻ നൽകാതെയും സമാശ്വാസ പദ്ധതികൾ ഇല്ലാതെയും ആവർത്തന വിരസതയും നുണപ്രചാരണങ്ങളും വികസന

കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട്: സമസ്ത മേഖലകളിലും സമഗ്ര വികസനം ഉറപ്പാക്കി ബ്ലോക്ക് പഞ്ചായത്തിൽ 27.36 കോടി വരവും 27. 12 കോടി ചെലവും 24 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തെക്കുംമുറി അവതരിപ്പിച്ചു. കാർഷിക

ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് 10 കോടി, കനോലി കനാലിന് സമീപവും പുത്തൻ കടപ്പുറത്തും വയോജന സൗഹൃദ…

ചാവക്കാട്: ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് പ്രാധാന്യം നൽകി ചാവക്കാട് നഗരസഭയിൽ 106.36 കോടിയുടെ ബജറ്റ് വൈസ് പ്രസിഡൻ്റ് കെ.കെ. മുബാറക്ക് അവതരിപ്പിച്ചു. നഗരസഭയിൽ 24-ാം വാർഡിലെ മിനി വാഗമൺ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് സംസ്ഥാന ഭൂറിസം

കേരള ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി- ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി

ഗുരുവായൂർ : ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂരിന് പത്തു കോടിയുടെ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുന്നയൂര്‍ ജി.ഇ‌എല്‍.പി.