mehandi new
Browsing Tag

Building

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്, പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ

ചാവക്കാട് തീപിടുത്തം നഷ്ടം രണ്ട് കോടിയിലേറെ – കൂടെയുണ്ട്; കടയുടമകളെ ആശ്വസിപ്പിച്ച് ചാവക്കാട്…

ചാവക്കാട് : ചാവക്കാട് ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. മൂന്ന് സ്ഥാപനങ്ങൾക്ക് കൂടി സ്റ്റോക് ഇനത്തിൽ മാത്രം ഒരു കോടി രൂപയും, കെട്ടിടത്തിന്റെ
Ma care dec ad

5 കോടി 7 വർഷം – നിർമ്മാണം പാതി വഴിയിൽ നിലച്ച മണത്തല സ്കൂൾ കെട്ടിടത്തിനു റീത്ത് വെച്ച് യുഡിഎഫ്

ചാവക്കാട് : കിഫ്‌ബി ഫണ്ടിൽ നിന്നും 5 കോടി ‌ ഉപയോഗിച്ച് നിർമാണം ആരംഭിച്ച മണത്തല സ്കൂൾ കെട്ടിടം 7 വർഷമായിട്ടും പണി പൂർത്തീകരിച്ചില്ല. നിർമ്മാണം പാതിയിൽ നിലച്ച കെട്ടിടത്തിനു റീത് സമർപ്പിച്ച് നഗരസഭ യുഡിഫ് കൺസിലർമാരുടെ പ്രതിഷേധം. കെ വി

പൊതുജനത്തിനു ഭീഷണിയായി മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര

ചാവക്കാട് : മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. സിവിൽസ്റ്റേഷൻ കെട്ടിടത്തിന്നു മുകളിൽ മെറ്റൽ ഫ്രയിമിൽ ജി ഐ ഷീറ്റ് ഉപയോഗിച്ച്
Ma care dec ad

ചാവക്കാട് നഗരസഭ ഭരണം മാഫിയയുടെ പിടിയിൽ, കെട്ടിട നിർമ്മാണാനുമതികളിൽ വിജിലൻസ് അന്വേഷണം വേണം –…

ചാവക്കാട് : മുനിസിപ്പൽ ഭരണം വലിയ മാഫിയയുടെ പിടിയിലാണെന്ന് പ്രതിപക്ഷം. ഇടതുപക്ഷം ഭരണം കയ്യാളിയ കഴിഞ്ഞ രണ്ട് ടേമുകളിൽ നൽകിയ കെട്ടിട നിർമ്മാണാനുമതികളെ കുറിച്ചും, തള്ളിയ അപേക്ഷകളെ കുറിച്ചും വിശദമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ

കാജാ ബിൽഡിങ്ങിലെ വ്യാപരികൾക്കുനേരെ ഗുണ്ടായിസം – നോക്കിനിൽക്കില്ലെന്ന് ഏകോപന സമിതി

ചാവക്കാട് : വ്യാപാരികളെ ദ്രോഹിക്കുന്ന കെട്ടിട ഉടമയുടെ നടപടികൾക്കെതിരെ ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് നഗരത്തിലെ കാജാ ബിൽഡിങ്ങിലെ കച്ചവടക്കാർക്ക് നേരെയാണ് അന്യാമായ നടപടികൾ. കെട്ടിട ഉടമയുടെ
Ma care dec ad

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പ്രാദേശിക പൊതുസമ്മേളനത്തിൽ തദ്ദേശ