മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു
പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ്!-->…


