mehandi banner desktop
Chavakkad online
Browsing Tag

Buss hit scooter

ചാവക്കാട് ഓവുങ്ങലിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർക്ക്…

ചാവക്കാട്: ഓവുങ്ങലിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആഷിക്ക് (36, ജോണീസ് ബസ് കണ്ടക്ടർ), മകൻ ഷഹീം (13), തൊട്ടാപ്പ് സ്വദേശി ഷിനാഫ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ​ഇന്ന്…

വാടാനപ്പള്ളിയിൽ ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

വാടാനപ്പള്ളി: ഗണേശമംഗലത്ത് ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഗണേശമംഗലം ബീച്ച് കദീജുമ്മ സ്കൂളിന് സമീപം രായം മരയ്ക്കാർ ഹൗസിൽ  കുഞ്ഞുമോൻ മകൻ അഷ്റഫ് (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു അപകടം.

ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റ് പൂളാക്കൽ വീട്ടിൽ ഖലീലിന്റെ മകൾ ഇസ്ര ഖലീൽ ( 20) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ…