mehandi new
Browsing Tag

Candidate

ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ. അഞ്ചു വാർഡുകളിലാണ് എൽ ഡി എഫ് ഔദ്യോഗിക സ്ഥാനാർഥികൾക്ക് പുറകെ സി പി ഐ സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. ദിവസങ്ങളായി നിലനിൽക്കുന്ന സീറ്റ് തർക്കത്തിന്ന്

ചാവക്കാട് നഗരസഭയിൽ 33 ൽ 30 ലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ പൂർത്തിയാകുന്നു. ചാവക്കാട് നഗരസഭയിൽ സി പി എം ന്റെ മുപ്പത് വാർഡുകളിലും സ്ഥാനാർഥികൾ തീരുമാനമായി. സി പി ഐ മത്സരിക്കുന്ന മൂന്നു വാർഡുകളിലെ

പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന യു ഡി എഫ് സ്ഥാനാർഥി

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചാവക്കാട് മുനിസിപ്പാലിറ്റി ആറാം വാർഡ്‌ പുന്നയിൽ യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസ്സിന്റെ രക്തസാക്ഷി പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന നൗഷാദ് മത്സരിക്കുന്നു. ചാവക്കാട് മണ്ഡലം 129-ാം

തൃശൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം

ഗുരുവായൂർ  : തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി  വി.എസ്.സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ബസ്റ്റാൻഡ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ജുളവരെ ആനയിച്ചു. തുടർന്ന് പ്രവർത്തകർക്കൊപ്പം ഗുരുവായൂർ

പത്രിക തള്ളൽ : ഇടപെടാനാകില്ലെന്ന് കോടതി – ഗുരുവായൂർ ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിൽ എൻ ഡി എ ക്ക്…

ചാവക്കാട് : തിരഞ്ഞെടുപ്പ് കമ്മീഷൻ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച ബിജെപി ക്ക് തിരിച്ചടി. എൻ.ഡി.എ. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ

നാലാം തവണയും ഗുരുവായൂരിൽ ഖാദർ എം എൽ എ ആകുമോ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ ആകുമെന്ന് ഏറെക്കുറെ ഉറപ്പായി. മൂന്നു തവണ തുടർച്ചയായി എൽ ഡി എഫ് ന്റെ കെ വി എ ഖാദർ വിജയിച്ച മണ്ഡലം കെ എൻ എ ഖാദറിനു തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് മുസ്ലിം ലീഗിന്റെ

വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം. ആദർശരാഷ്ട്രീയത്തിന് ആമുഖമെഴുതിയ നേതാവ് വി എം സുധീരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഇടതു ഭരണം