mehandi banner desktop
Browsing Tag

Cannabis

ചാവക്കാട് കഞ്ചാവ് സംഘത്തെ പോലീസ് വളഞ്ഞിട്ട് പിടികൂടി

ചാവക്കാട്: കഞ്ചാവ് സംഘത്തെ പോലീസ് വളഞ്ഞിട്ട് പിടികൂടി. രണ്ടുപേർ പിടിയിൽ രണ്ടുപേർ കനോലി കനാലിൽ ചാടി രക്ഷപ്പെട്ടു. തൃശ്ശൂർ ഡാൻസാഫ് സംഘവും ചാവക്കാട് പോലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ വളഞ്ഞത്. തൃശ്ശൂരിൽ നിന്ന് കഞ്ചാവ് സംഘത്തെ പിന്തുടർന്ന്

തിരുവത്ര കോട്ടപ്പുറത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് നിന്നും വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തി. ചിങ്ങനാത്ത് പാലം റോഡിന്റെ പടിഞ്ഞാറ് വശം ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്നു കിടക്കുന്ന പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി ലഭിച്ചത്. മതിൽകെട്ടില്ലാത്ത പുല്ല്

തിരുവത്രയിൽ പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്രയിൽ പുല്ലുകൾക്കിടയിൽ വളർന്നു വന്ന കഞ്ചാവ് ചെടി കണ്ടെത്തി. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് പുല്ല് കാട് പിടിച്ചു കിടന്ന സ്ഥലത്ത് വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തിയത്.എക്സൈസ്