mehandi banner desktop
Chavakkad online
Browsing Tag

Car accident

കാർ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നംകുളം-പെരുമ്പിലാവ്-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂർ പാടത്തിന് സമീപം വാഹനം നിയന്ത്രണം വിട്ട് നൂറടിത്തോട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന

പൊന്നാനിയിൽ കാർ മറിഞ്ഞ് ചാവക്കാട് എടപ്പുള്ളി സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : ദേശീയപാത 66-ൽ പൊന്നാനി ആനപ്പടി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചാവക്കാട് എടപ്പുള്ളി നാലകത്ത് കാരക്കാട് അബൂബക്കറിന്റെ മകനുമായ മുഹമ്മദ് ആദിൽ (22) ആണ് മരിച്ചത്. ​ചാവക്കാട് -

എടക്കഴിയൂരിൽ വിദ്യാർത്ഥിയുടെ ദേഹത്ത് കാർ കയറിയിറങ്ങി; നില ഗുരുതരം

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശം നിർമ്മാണം പൂർത്തിയായിട്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാത്ത പുതിയ റോഡിൽ വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. എടക്കഴിയൂർ

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം – രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്. ​മലപ്പുറം പാങ്ങ് സ്വദേശികളായ കാറ്റുവില

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ

പാലപ്പെട്ടി പുതിരുത്തിയിൽ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു

പാലപ്പെട്ടി : പാലപ്പെട്ടി പുതിരുത്തി ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പുതിരുത്തി ഏർശം വീട്ടിൽ അലി സുലൈഖ ദമ്പതികളുടെ മകൻ അമലാണ് മരിച്ചത്. അപകടത്തിൽ

എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കീഴ്മേൽ മറിഞ്ഞു – യാത്രക്കാർ അത്ഭുതകരമായി…

എടക്കഴിയൂർ : ദേശീയ പാത 66 എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. ആളപായമില്ല. ഇന്ന് പുലർച്ചെ എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപമാണ് അപകടം  നടന്നത്. എറണാകുളത്ത് നിന്നും തിരൂർ പോകുകയായിരുന്ന കാറാണ്

നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം – ഒരാൾ മരിച്ചു രണ്ട് പേർക്ക്…

വാടാനപ്പിള്ളി : തൃപ്രയാർ ആലപ്പാട് പുള്ള് റൂട്ടിൽ ചാഴൂർ തെക്കേ ആലിനു സമീപം നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊറ്റംകുളത്തിന് സമീപം

വാടാനപ്പള്ളിയിൽ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്

വാടാനപ്പള്ളി : വാടാനപ്പള്ളി സെന്ററിൽ ചേറ്റുവ ഭാഗത്തേക്കുള്ള  ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.15 നായിരുന്നു അപകടം.  റോഡരികിൽ പാർക്ക് ചെയ്തിരു ഓട്ടോറിക്ഷയിലിടിച്ച കാർ സമീപത്തെ ബസ്റ്റോപ്പിലേക്ക്

തളിക്കുളത്ത് കാർ മറിഞ്ഞ് മുനക്കകടവ് സ്വദേശികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. കടപ്പുറം മുനക്കകടവ് സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24), തളിക്കുളം സ്വദേശി