mehandi banner desktop
Chavakkad online

വാടാനപ്പള്ളിയിൽ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്

Ft

വാടാനപ്പള്ളി : വാടാനപ്പള്ളി സെന്ററിൽ ചേറ്റുവ ഭാഗത്തേക്കുള്ള  ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.15 നായിരുന്നു അപകടം.  റോഡരികിൽ പാർക്ക് ചെയ്തിരു ഓട്ടോറിക്ഷയിലിടിച്ച കാർ സമീപത്തെ ബസ്റ്റോപ്പിലേക്ക് കയറി കാനയിൽ തട്ടിയാണ് നിന്നത്. പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Jan oushadi

Comments are closed.