mehandi new
Browsing Tag

Cenema

വെളിയങ്കോട്‌ ഉമർഖാസിയുടെ ജീവിതം സിനിമയാകുന്നു

വെളിയങ്കോട്: സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും മതപണ്ഡിതനുമായിരുന്ന വെളിയങ്കോട്‌ ഉമർഖാസിയുടെ ജീവിതം സിനിമയാകുന്നു. ഉമർഖാസി ഫാമിലി ചാരിറ്റബിൾ ട്രസ്‌റ്റാണ്‌ ചിത്രം നിർമിക്കുന്നത്‌. ഒന്നാം സ്വാതന്ത്ര്യ

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം കാ ക്കിപ്പടയുമായി ഷെബി ചാവക്കാട്…

ചാവക്കാട് : 'പ്ലസ് ടു', 'ബോബി' എന്നീ .ചിത്രങ്ങൾക്കു ശേഷം ഷെബി ചാവക്കാട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കും. എസ് വി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷെജി

ചാവക്കാട് സ്വദേശി ചലച്ചിത്ര പരസ്യ സംവിധായകൻ കെ എൻ ശശീധരൻ അന്തരിച്ചു

ഗുരുവായൂർ: ചലച്ചിത്ര പരസ്യ സംവിധായകൻ കെ എൻ ശശീധരൻ അന്തരിച്ചു. ഗുരുവായൂർ കിഴക്കേനടയിൽ എ യു പി സ്‌കൂൾ മാനേജർ പരേതനായ നാരായണൻ മാസ്റ്ററുടേയും കമലാദേവിയുടെയും മകനാണ്. വർഷങ്ങളായി എറണാകുളം ഇടപ്പള്ളിയിലാണ് താമസം. ചാവക്കാട് മേഖലയിൽ നിന്ന് പൂനൈ

ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

ചാവക്കാട് : പ്രശസ്ത ഡോക്യുമെന്ററി, സിനിമ സംവിധായകനായിരുന്ന കെ. ആർ മോഹനന്റെ അഞ്ചാം ചരമവാർഷിക ദിനമായ ജൂൺ 25 ന് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. വഞ്ചിക്കടവിലുള്ള കെ. ആർ. മോഹനൻ സ്മാരക ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി എൻ.

കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി പോലീസ് ചാവക്കാടും എത്തി

ചാക്കോയുടെ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പിന്റെ സഹായിയെ അന്വേഷിച്ചായിരുന്നു അന്ന് ആലപ്പുഴ പോലീസ് ചാവക്കാടെത്തിയത്.