mehandi banner desktop
Browsing Tag

Chairman

പ്രചര ചാവക്കാട് നഗരസഭ ചെയർമാന് സ്വീകരണം നൽകി

ചാവക്കാട് : പ്രചര സാംസ്കാരിക കൂട്ടായ്മ  ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബറിന് സ്വീകരണം നൽകി. മുഹമ്മദ് കുഞ്ഞി പൊന്നാട അണിയിച്ചു.  പ്രചര പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. താഹ, യതീന്ദ്രദാസ്, ശിവദാസ് എന്നിവരെ പൊന്നാടയണിയിച്ചു.

ചാവക്കാട് മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ

ഗുരുവായൂർ: നഗരസഭയിലെ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ എൽ.ഡി.എഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജനുവരി ആറ് ചൊവ്വാഴ്ച രാവിലെ 10.30-ന് വരണാധികാരി എൻ.

ചാവക്കാട് നഗരസഭയിൽ എ എച് അക്ബറും  ബിൻസി സന്തോഷും ചെയർമാനും വൈസ് ചെയർമാനും

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സിപിഎം ഏരിയ കമ്മറ്റിയംഗവും, പാർട്ടിയുടെ വിവിധ പോഷക സംഘടനകളുടെ നേതാവ് കൂടിയായ എ.എച്ച്. അക്ബർ ചെയർമാനാകും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നഗരസഭയിൽ പതിനാറാം വാർഡിൽ നിന്നുളള കൗൺസിൽ

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.സക്കീർ എം.കെ. ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക പ്രവർത്തകൻ പി.ടി. കുഞ്ഞുമുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ച് മുഖ്യ

ഗുരുവായൂർ മേൽപ്പാല നിർമാണം ബുധനഴ്ച്ച ആരംഭിക്കും – 2022 ആഗസ്റ്റിൽ പണി പൂർത്തീകരിക്കും

ഗുരുവായൂർ : ഗുരുവായൂർറെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം നവംബർ പത്ത് ബുധനാഴ്ച ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിവയുടെ ക്രമീകരണത്തിനു തീരുമാനമായി. എം എൽ എ എൻ കെ അക്ബർ, കളക്ടർ ഹരിത വി