mehandi new
Browsing Tag

Chakankandam

മരണത്തിലും കൂട്ടായി – ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു

ചാവക്കാട് : മരണത്തിലും ഒരുമിച്ച് ദമ്പതികൾ. ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു. ചക്കംകണ്ടം സ്വദേശിയും ഇപ്പോൾ പൂവ്വത്തൂർ പണ്ടാറക്കാട്‌ വാസികളുമായ പുതുവീട്ടിൽ മുസ്തഫയും (65), ഭാര്യ ചൂൽപ്പുറം മുസ്ലിം വീട്ടിൽ റഫീദയു (55) മാണ്

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ
Ma care dec ad

ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്ന് എ ൻ കെ അക്ബർ എം എൽ എ – പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു…

ചാവക്കാട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്നു ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പദ്ധതിയുടെ പല ഘടകങ്ങളും വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മിക്കപ്പെട്ടവയാണ്. ആയതിനാല്‍ പലവിധത്തിലുള്ള

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
Ma care dec ad

ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ആനക്കോട്ട എന്നിവ കേന്ദ്രീകരിച്ച്‌ വാട്ടർ ടൂറിസം വരുന്നു

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു.ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ഗുരുവായൂർ ദേവസ്വം ആനക്കോട്ട, എന്നിവ സന്ദർശിച്ച മന്ത്രി

എ.ഐ.വൈ.എഫ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

ഗുരുവായൂര്‍: നഗരസഭയിലെ ചക്കംകണ്ടം വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍. പ്രവാസികളായ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പള്‍സ് ഓക്‌സിമീറ്ററുകള്‍,