സർവ്വ കക്ഷി യോഗത്തിനിടെ നാട്ടിക ടോൾ പിരിവ് ജനങ്ങളോടുള്ള വെല്ലുവിളി എൻ വൈ എൽ
ചാവക്കാട് : തൃശൂർ നാട്ടിക ദേശീയ പാതയിലെ ടോൾ പിരിവ് സംബന്ധിച്ച സർവ്വ കക്ഷി യോഗത്തിനിടെ ടോൾ പിരിവ് തുടങ്ങിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷ്ണൽ യുത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ എടക്കഴിയൂർ. ടോൾ പിരിവ്!-->…


