mehandi banner desktop
Chavakkad online
Browsing Tag

Chavakkad beach

ലഹരിക്കെതിരെ ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്‌സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചാവക്കാട് സെന്ററിൽ നിന്നും ചാവക്കാട് ബീച്ച്ലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം അസി എക്‌സൈസ് ഇൻസ്‌പെക്ടർ പി എൽ ജോസഫ് ഫ്ലാഗ്…

പണം നൽകുന്നില്ല മർദ്ദനവും ഭീഷണിയും – ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ കാർണിവൽ നടത്തിപ്പുകാരനെതിരെ…

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ബീച്ചിൽ സംഘടിപ്പിച്ച കാർണിവൽ നടത്തിപ്പുകാരനെതിരെ പരാതി. അമ്യുസ്മെന്റ് പാർക്കിൽ പ്രവർത്തിപ്പിച്ച കളി ഉപകരണങ്ങളുടെ ഉടമസ്ഥർക്ക് ലഭിക്കേണ്ട പണം നൽകുന്നില്ലെന്നാണ് പരാതി. ഒൻപതു…

ചാവക്കാട് ബീച്ച് ഫെസ്റ്റ് ആരംഭിച്ചു – സാംസ്കാരിക സമ്മേളനം എം എൽ എ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പികുന്ന ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനു തുടക്കമായി. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം…

ദുഖാചാരണം; ചാവക്കാട് ബീച്ചിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ഡിസംബർ 30, 31 തീയതികളിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ…

ബീച്ച് മോർണിംഗ് വൈബിൽ കളറായി ഫൺറൺ – താരങ്ങളായി കലക്ടറും കമ്മീഷണറും

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോയുടെ ഭാഗമായി ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച ഫൺറണിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. രാവിലെ ആറുമണിയോടെ തന്നെ ജില്ലാ കലക്ടർ ഉൾപ്പെടെ അത്ലെറ്റ്സും…

തൃശൂർ ഓടാൻ ഒരുങ്ങുന്നു – ചാവക്കാട് ബീച്ചിൽ കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ

ചാവക്കാട് : കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ. 2025 ഫെബ്രുവരി 16 ന് നടക്കുന്ന 42.2 കി.മീ തൃശ്ശൂർ കൾച്ചറൽ  ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോ ഫൺറൺ  നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ…

ചാവക്കാട് ബീച്ചിലെ വെള്ളക്കെട്ടിനു പിന്നിൽ അശാസ്ത്രീയ നിർമിതികൾ

ചാവക്കാട് : വേലിയേറ്റം പ്രകൃതി പ്രതിഭാസമാണെങ്കിലും ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിർമിതികൾ. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാൻ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ…

ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് വെള്ളക്കെട്ട് – പാർക്കിംഗ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം…

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ബീച്ചിലെ പാർക്കിങ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കടലേറ്റം ആരംഭിച്ചത്. ഇന്ന് പുലർച്ചെയും കടലേറ്റമുണ്ടായി. ഇതേതുടർന്ന്…

ചാവക്കാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽപെട്ടു അപകടം

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽ പെട്ട് അപകടം. കോയമ്പത്തൂർ ഭാരതി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി വി എസ് ഗോകുലാണ് അപകടത്തിൽ പെട്ടത്. നാല്പതു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇന്ന്…

കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ആറാം ക്ലാസ് വിദ്യാർത്ഥി അസ ഫാത്തിമയെ…

ചാവക്കാട് : കാസർഗോഡ് വെച്ച് നടന്ന 26-ാംമത് കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻ ഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 50 kg വിഭാഗത്തിൽ തൃശൂർ ജില്ലക്ക് വേണ്ടി സിൽവർ മെഡൽ നേടിയ അസ ഫാത്തിമ പാലക്കലിനെ ഗുരുവായൂർമണ്ഡലം പ്രവാസിലീഗ് ആദരിച്ചു. ചാവക്കാട്…