mehandi banner desktop
Chavakkad online
Browsing Tag

Chavakkad mahallu

ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ ‘ഖിദ്മ’ ക്ക് പുതിയ നേതൃത്വം

ഷാർജ : ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ 'ഖിദ്മ' 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാർജ നൈറ്റ്‌ റൈഡേഴ്‌സ് റെസ്റ്റോറന്റ് ൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.

വയനാടിന് ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ കൈത്താങ്ങ്

ചാവക്കാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് പലവ്യഞ്ജന സാധനങ്ങളും പുതുവസ്ത്രങ്ങളും പുതപ്പും വെള്ളവും മറ്റു നിത്യപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾകൊള്ളുന്ന ഒരു ട്രക്ക് സാധനങ്ങൾ ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ നേതൃത്വത്തിൽ

ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: വർഷക്കാലത്ത് പനിയും പകർച്ചവ്യാധികളും വർധിച്ചു വരുന്ന സാഹചര്യം മുൻനിർത്തി ചാവക്കാട് മഹല്ല് ജുമാഅത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രി, ദൃശ്യം ഐ കെയർ,    ഡെന്റിസ്റ്റ്

ഇത് ചാവക്കാട് മഹല്ലിന്റെ മികവ് – ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ജാതി മത രാഷ്ട്രീയ…

അങ്ങാടിത്താഴം: ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം മികവ് 2024 സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ മഹല്ല് നിവാസികളായ മുഴുവൻ വിദ്യാർഥികൾക്കും ജാതി മത രാഷ്ട്രീയ ഭേദമന്യേ സ്നേഹോപഹാരം