ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ്റെ 14ാം ചരമ വാർഷിക ദിനം ആചരിച്ചു
ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ്റെ 14ാം ചരമ വാർഷിക ദിനം ആചരിച്ചു. പുഷ്പാർച്ചനയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.
ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സദസ്സ് യു ഡി എഫ് ഗുരുവായൂർ നിയോജക!-->!-->!-->…