mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ലോക സംസ്കൃത ദിവസ് – പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ സംസ്കൃത വാരാചാരണ പരിപാപാടികൾക്ക്…

"ഭാഷാസു മുഖ്യാ മധുരാ രമ്യാ ഗീര്‍വാണഭാരതി" തിരുവത്ര: പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ സംസ്കൃത വാരാചരണ പരിപാപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രധാനധ്യാപിക പി കെ റംല ഉദ്ഘാടനം ചെയ്തു. സംസ്കൃത ദിന സ്പെഷ്യൽ അസംബ്ലി, മാഗസിൻ,…

ഷാർജയിൽ മരിച്ച ചേറ്റുവ സ്വദേശി മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് നാട്ടിലെത്തും ഖബറടക്കം മൂന്നു മണിക്ക്

ചേറ്റുവ : ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച ചേറ്റുവ സ്വദേശി പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് ചേറ്റുവ ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും. 21/08/24 ബുധനാഴ്ച്ച രാവിലെ ആറുമണിക്ക്…

ലഹരി, സൈബർ കുറ്റകൃത്യങ്ങൾ – ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ബോധവൽക്കരണ ക്ലാസ്…

ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം  അർദ്ധ വാർഷികയോഗത്തോടനുബന്ധിച്ച് ലഹരി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ഹാളിൽ  നടന്ന യോഗം ചാവക്കാട് പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ…

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ സദ്ഭാവനാദിനം ആചരിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനത്തിൽ ചവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ദേശീയ സദ്ഭാവനാദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ…

ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു

ചാവക്കാട് : എസ്എൻഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു . പുന്നാ ശാഖ പ്രസിഡന്റ് ടി കെ ദാസൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഇ. വി ശശി, രേഖ അനിൽ, വനജ…

രാജീവ്‌ ഗാന്ധി ജന്മദിനം ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു

ചാവക്കാട് : രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി 80-ാം ജന്മദിന പരിപാടികൾ മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ രവികുമാർ…

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ…

ജീവകാരുണ്യ സേവന രംഗത്ത് ആറു വർഷം പൂർത്തീകരിച്ച് തിരുവത്ര ലാസിയോ

ചാവക്കാട്: ജീവകാരുണ്ണ്യ പ്രവർത്തന രംഗത്ത് തിരുവത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികം തിരുവത്ര ടി എം ഹാളിൽ വെച്ചു പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് പ്രസിഡന്റ് കെ എ…

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി ആദരസദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച ആദരസദസ്സ് എൻ. കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനുള്ള വീട്ടിക്കിഴി ഗോപാല കൃഷ്ണൻ സ്‌മാരക അവാർഡ് നേടിയ…

മഴ കുറഞ്ഞു ഇത് ഓഫറുകളുടെ പെരുമഴ – മെഹന്ദി റോയൽ വെഡിങ് ഫെസ്റ്റിവൽനു തുടക്കമായി

ചാവക്കാട് : ബ്രൈഡൽ സാരികൾക്ക് 30% വരെഡിസ്‌കൗണ്ട്, 20000 ത്തിനു മുകളിൽ പർച്ചേസ് ചെയ്താൽ 1000 ഡിസ്‌കൗണ്ട് പുറമെ ലക്കി വ്ന്നേഴ്സ് ആയ ദാമ്പതികൾക്ക് മലേഷ്യയിലേക്ക് പറക്കാം, ഓഫറുകളുടെ പെരുമഴയുമായി ചാവക്കാട് മെഹന്ദി റോയൽ വെഡിങ് ഫെസ്റ്റിനു…