mehandi new
Browsing Tag

Chavakkad

ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യാണ് (34) മരിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് ഗുരുതരമായ പരിക്കേറ്റു

ചാവക്കാട് : കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് സാരമായ പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിൽ സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുതിരയാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം ഏഴരക്ക് തൊട്ടാപ്പ് ബദർ പള്ളിക്കടുത്താണ് അപകടം. കാർ യാത്രികർക്കും

ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് – കലക്ടർ ഇടപെടണം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ട്നോട് ചേർന്ന് പുറമ്പോക്ക് ഭൂമി കൈയേറി നഗരസഭ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

കടലിൽ നിന്നും ലഭിച്ച മൃതദേഹം മത്‍സ്യത്തൊഴിലാളിയുടേത്

ചാവക്കാട്: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മൃതദേഹം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ തെറിച്ചു വീണ വിഴിഞ്ഞം സ്വദേശി അബ്ദുൽ ഹസന്റെ (55) മൃതദേഹമാണെന്ന് സുഹൃത്തുക്കൾ

കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു

ചാവക്കാട് : കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു. മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.മുനക്കക്കടവ് ഹാർബറിലെ നൂറുൽ ഹുദ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹവുമായി ബോട്ട് കരയിലേക്ക്

ചേക്കു ഹാജി നിര്യാതനായി

പുന്നയൂർ: എടക്കര കുഴിങ്ങര പരേതനായ കാഞ്ഞിരപുള്ളി കെ സി പോക്കർ ഹാജി മകൻ പി കെ ചേക്കു ഹാജി (90) നിര്യാതനായി.കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9 ന് കുഴിങ്ങര ജുമാമസ്ജിദിൽ. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം, സംസ്ഥാന പ്രവർത്തക സമതി അംഗം, നിയോജക

ആത്മഹത്യ വർധിക്കാൻ കാരണം സോഷ്യൽ മീഡിയയുടെ അമിതോപയോഗം

ചാവക്കാട് : സോഷ്യൽ മീഡിയയുടെ അമിതോപയോഗം മൂലം സമൂഹവുമായുള്ള ബന്ധം കുറയാൻ ഇടയായതും, കുടുംബ ബന്ധങ്ങളിൽ സംഭവിച്ചിട്ടുള്ള ശിഥിലതയും, മാനസിക കരുത്തില്ലായ്മയും നമ്മുടെ പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളാണെന്നും ഇത് യുവ സമൂഹത്തിൽ ആത്മഹത്യ

ചാവക്കാട് യൂത്ത് ലീഗ് ഉണർവ്വ് സംഗമം – പുതിയ നേതൃത്വം

ചാവക്കാട് : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പഞ്ചായത്ത്‌ മുനിസിപ്പൽ തലങ്ങളിൽ നടക്കുന്ന ഉണർവ്വ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗമം നടന്നു. തിരുവത്രയിൽ നടന്ന ഉണർവ്വ് സംഗമം പ്രവാസി ലീഗ് സംസ്ഥാന

പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക – മെഴുകുതിരി തെളിയിച്ച് സമരം

ചാവക്കാട് : പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക, നടപ്പാത ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻകാസും പൗരാവകാശ വേദി പ്രവർത്തകരും ചാവക്കാട് പാലത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരം നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം

നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും…

ചാവക്കാട് : നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും ഗുരുതരമായ പരിക്കേറ്റു. ചാവക്കാട് ബസ്സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ അക്ഷിത്(23), ഓവാട്ട് വീട്ടിൽ സ്മിന(18 )