mehandi banner desktop
Chavakkad online
Browsing Tag

Chavakkad

സ്വതന്ത്ര ഫലസ്തീനാണ് നീതി – ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പ്രകടനം…

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വതന്ത്ര ഫലസ്തീൻ ആണ് നീതി" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.ചാവക്കാട് സെന്ററിൽ നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി തൃശൂർ…

കോൺഗ്രസ്സിൽ കലഹം പലവിധം – സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : പാർട്ടി വിടാൻ ഒരുങ്ങി പ്രവർത്തകരും…

ചാവക്കാട് : കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്കിൽ സഹകരണ ബാങ്കുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലഹം തുടരുന്നു.തിരുവത്ര സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡണ്ട് പാർട്ടി പ്രവർത്തകയല്ലാത്ത വനിതയെന്ന് ആരോപണം. തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട്…

ബസ്സ്‌ തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ ആക്രമണം – ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ…

ചാവക്കാട്: കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവറെ ബസ്സ്‌ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. പാവറട്ടി മരുതയൂരിൽ താമസിക്കുന്ന കുണ്ടുവീട്ടിൽ ഗംഗാധരൻ മകൻ ഗിരീഷ്(42) നെയാണ് സംഘം ആക്രമിച്ചത്. പെരിഞ്ഞനം കൊറ്റംകുളത്ത് വെച്ച്…

ചികിത്സാ സഹായം – അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രിവിലേജ് കാർഡ്…

ചാവക്കാട് : അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ സഹകരണത്തോടെ അബൂദാബിയിലുള്ള പ്രവാസികളുടെ ആയിരത്തോളം കുടുംബാംഗങ്ങൾക്ക് നിശ്ചിത ശതമാനം ചികിൽസാ ഇളവ് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കി.…

എസ്.ഡി.പി.ഐ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നടത്തി

ചാവക്കാട്: മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശം, പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെടുക, ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

അത്യാഹിത വിഭാഗം ഉൾപ്പെടെ നാലു നില കെട്ടിടം പുതിയ ഒ പി ബ്ലോക്ക് – ചാവക്കാട് താലൂക്ക്…

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 10.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. എൻ കെ അക്ബർ എം എൽ എ യുടെ നിരന്തര ആവശ്യപ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം…

ഫലസ്തീൻ ഐക്യദാർഢ്യ റാലി നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നഗരത്തിൽ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശമാണെന്നും പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി…

ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗുരുവായൂർ : ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ സെന്ററിലുള്ള മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി. ബ്രഹ്മക്കുളം ആൽമാവ് സ്റ്റോപ്പിന് പടിഞ്ഞാറു വശം താമസിക്കുന്ന വട്ടച്ചിറ സിദ്ദീഖ് (60) ആണ് മരിച്ചത്.സുഹൃത്തിനെ സന്ദർശിച്ച് മടക്കയാത്രക്കിടെ…

കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ശനിയാഴ്ച്ച തൊഴിയൂരില്‍

ചാവക്കാട് : കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ഒക്‌ടോബര്‍ 14ന് ശനിയാഴ്ച്ച തൊഴിയൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ സൈദ് മുഹമ്മദ് ഹാജി തൊഴിയൂര്‍, ജലീല്‍ വഹബി അണ്ടത്തോട്, ഖമറുദ്ധീന്‍ വഹബി, അബ്ദുള്ള വല്ലപുഴ, ഷാഹുല്‍…

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകൻ ഐ എം എ റഫീഖ്‌ നിര്യാതനായി

വടക്കേകാട് : ഖത്തറിലെ മാധ്യമപ്രവര്‍ത്തകൻ വടക്കേകാട് സ്വദേശി ഐ എം എ റഫീഖ്‌ (64) നിര്യാതനായി.ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറുംഭാരവാഹിയും ഖത്തറിലെ കേരളശബ്ദത്തിന്റെ റിപ്പോര്‍ട്ടറായുംനിരവധി വര്‍ഷം പ്രവർത്തിച്ചിട്ടുണ്ട്. ഖത്തറിന്റെ സാമൂഹ്യ…