mehandi new
Browsing Tag

Chavakkad

ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികൾ

ചാവക്കാട്: ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു താമരയൂർ അൽ മദ്റസത്തുന്നൂറിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം മുഫത്തിഷ് മജീദ് മുസ്'ലിയാർ ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി

കോട്ടപ്പടി സെന്റ് ലാസ്സെഴ്സ് ദേവലയത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു

കോട്ടപ്പടി : സീനിയർ സി.എൽ.സി. ഒരുക്കിയ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളക്കരികിൽ ജപമാലയും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വികാരി.റവ.ഫാ. ഷാജി കൊച്ചുപുരയ്ക്കൽ,

പഹൽഗാം – എസ് ഡി പി ഐ കാൻഡ്ൽ മാർച്ച്‌ നടത്തി

ചാവക്കാട് : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും , മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയും എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് സെന്ററിൽ കാൻഡ്ൽ മാർച്ച്‌ സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌

പഹൽഗാം ഭീകരാക്രമണം ക്രമണം – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി…

ചാവക്കാട് : ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച്, ഭീകര വിരുദ്ധ

കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം “അരങ്ങ് 2025 ” മെയ് 2, 3 തീയതികളിൽ…

ചാവക്കാട് : കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം "അരങ്ങ് 2025 " മെയ് 2, 3 തീയതികളിലായി മണത്തല ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറും. ചാവക്കാട് നഗരസഭാ ഹാളിൽ ചേർന്ന ചാവക്കാട് - ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല

ശരികളുടെ ആഘോഷം – പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് ചാവക്കാട് ഐഡിസിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ പോസ്‌റ്റർ പ്രകാശനം എസ് വൈ എസ് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. സംഘടനയുടെ 53 വാർഷികാഘോഷങ്ങളുടെ ഭാഗമായി

ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു

ചാവക്കാട് : ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽഉസ്മാൻ ചാവക്കാട് സെന്ററിൽ പതാക ഉർത്തി പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും,

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയും അപ്പം മുറിച്ചും പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ…

പാലയൂർ : ഈസ്റ്ററിന് ഒരുക്കമായി. പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം

സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാടിന് മിന്നും നേട്ടം – വിജയികൾക്ക് നഗരസഭയുടെ ആദരം

ചാവക്കാട് : 2025 ഏപ്രിൽ 8 മുതൽ 11 വരെ കോതമംഗലത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാട് നഗരസഭയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ. ലോങ്ങ്‌ ജമ്പിൽ ഒന്നാം സ്ഥാനം നേടിയ അർഷാദ് എം എൻ, ഹൈജമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ലുബാബ് ടി. എ, വനിതാ