mehandi banner desktop
Chavakkad online
Browsing Tag

Chavakkad

മഴക്കാലപൂർവ്വ ശുചീകരണം ; ശില്പശാല സംഘടിപ്പിച്ചു

ഒരുമനയൂർ: ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പഞ്ചായത്ത് തല ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നഷറ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഓടകൾ, തോടുകൾ എന്നിവ

പുത്തൻകടപ്പുറം എച്ച് ഐ എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്കിനു തറക്കല്ലിട്ടു

ചാവക്കാട് : പുത്തൻകടപ്പുറം എച്ച് ഐ എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്കിനു തറക്കല്ലിട്ടു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഉസൈൻ ഇരിക്കൂർ ശിലാസ്ഥാപനം നിർവഹിച്ചു. ഒ എസ് എ പ്രസിഡണ്ട് പി എസ് മുനീർ അധ്യക്ഷത വഹിച്ചു.പുത്തൻകടപ്പുറം എച്ച് ഐ എൽ പി

കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് തൊട്ടാപ്പ് ബദർ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലെടത്ത് ഇല്ല്യാസ് മകൻ മുഹമ്മദ്‌ ഇജാസ് ആണ് മരിച്ചത്. ഇന്ന് വ്യാഴം ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി

ചാവക്കാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി. നാലു സെന്റ് കോളനിയിലെ പത്തു വയസ്സുകാരൻ ഇജാസിനെയാണ് കാണാതായത്. ബ്ലാങ്ങാട് ബീച്ചിൽ തൊട്ടപ്പ് ബദർപള്ളിക്ക് സമീപമാണ് കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കാനിറങ്ങിയ

വി ഡി സതീശൻ – ജനകീയ പരിവേഷത്തിൽ 13-ാം മുഖ്യമന്ത്രി

ചാവക്കാട് : എം എൽ എ മാരുടെ അംഗബലവും സീനിയോരിറ്റിയും മറികടന്ന് ജനകീയ പരിവേഷത്തിൽ 16 -ാം കേരള നിയമസഭയിൽ 13-ാം മുഖ്യമന്ത്രിയായി വി ഡി സതീശൻ. ഇന്ന് ഉച്ചക്ക് 12 ന്സ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് സതീശന്റെ

പരപ്പിൽതാഴത്തെ മാലിന്യക്കൂമ്പാരം: പരിസരവാസികൾ പാമ്പ് ഭീതിയിൽ; അടിയന്തര നടപടി വേണമെന്ന് ആവശ്യം

ചാവക്കാട്: നഗരസഭയുടെ കീഴിലുള്ള പരപ്പിൽത്താഴത്തെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം പാമ്പുകളുടെ താവളമാകുന്നു. ഇവിടെ നിന്ന് ജനവാസ മേഖലയിലേക്ക് പാമ്പുകൾ വ്യാപകമായി ഇറങ്ങുന്നത് പരിസരവാസികളുടെ ജീവന് വലിയ ഭീഷണിയാകുന്നു. മൂർഖൻ, മലമ്പാമ്പ്

നോട്ട് മി ബട്ട്‌ യു – മുടി ദാനം ചെയ്ത് മാതൃകയായി ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ്…

ഒരുമനയൂർ:  എൻ എസ് എസ് മോട്ടോ ആയ നോട്ട് മി ബട്ട്‌ യു എന്ന ആശയം ഉയർത്തി ഇസ്ലാമിക്‌ വി എച് എസ് എസ് സ്കൂളിലെ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ഹെയർ ഡൊണേഷൻ  നടത്തി. തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് മുടി ദാനം ചെയ്തത്. കളക്ടർ ശിഖ

മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി ; ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി…

ചാവക്കാട് : മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി. ചാവക്കാട് ​നഗരസഭയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി

കടപ്പുറം പഞ്ചായത്തിൽ അപ്രതീക്ഷിത വേലിയേറ്റം; അഞ്ചങ്ങാടി വളവിലും പരിസരങ്ങളിലും കടൽവെള്ളം കയറി

കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ വൈകിട്ടോടെ ഉണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തിൽ തീരപ്രദേശം വെള്ളത്തിനടിയിലായി. ഇന്ന് വൈകിട്ട് ആറരയോടെ ഉണ്ടായ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് അഹമ്മദ് ഗുരുക്കൾ റോഡ്, പ്രധാന റോഡ് എന്നിവടങ്ങളിൽ വെള്ളം കയറി ഗതാഗതം

തിരുവത്രയിൽ വനിതാ സംരംഭകരുടെ മഹാസംഗമം’WEE 2026′ വനിതാ എക്സ്പോയ്ക്ക് മെയ് 14-ന്…

ചാവക്കാട് : തിരുവത്ര ടി.എം മഹൽ ഓഡിറ്റോറിയത്തിൽ മെയ് 14, 15 (വ്യാഴം, വെള്ളി) തീയതികളിൽ വനിതാ സംരംഭകരുടെ മഹാസംഗമം 'വീ 2026' (WEE 2026 - Women Entrepreneur’s Expo) സംഘടിപ്പിക്കുന്നു. എംപവർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം മെയ്