mehandi banner desktop
Chavakkad online
Browsing Tag

Chavakkad

അകലാട് ലോറിക്ക് പിറകിൽ ബൈക്കിടിച്ച്  യുവാവ് മരിച്ചു

അകലാട്: ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് കാദിരിയ പള്ളിക്ക് സമീപം ലോറിക്ക് പിറകിൽ ബെക്ക് ഇടിച്ച് അപകടം. വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് കേണിച്ചിറ സ്വദേശി നീറംതറപ്പേൽ കരുണാകരൻ മകൻ അജയ് (28) ആണ്

സഹജീവികൾക്ക് തണ്ണീർ കുടം ഒരുക്കി കുരുന്നു കൂട്ടം

ചാവക്കാട്: കനത്ത ചൂടിൽ വേനലവധിക്കാലം വീട്ടിൽ ഒതുങ്ങിയപ്പോൾ സഹജീവികൾക്ക് കരുതലായി തണ്ണീർ കുടം ഒരുക്കി മാതൃകയായി കുരുന്നു കൂട്ടം. മന്ദലാംകുന്ന് പുത്തൻപുരയിൽ സാലിഹിന്റെ മകൾ രണ്ടാം ക്ലാസുകാരിയായ ഹവ്വയും കൂട്ടുകാരികളായ ആയിഷ, റിതു, നൂറ, ഐസ്സ

വോട്ട് മുന്നിൽ കണ്ട് ഉദ്ഘാടനം; സുബ്രഹ്മണ്യൻ കടവ് സ്ളൂയിസിന് ഷട്ടറായില്ല – ചതിയെന്ന് നാട്ടുകാർ

കടപ്പുറം : ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസമായിട്ടും കടപ്പുറം സുബ്രഹ്മണ്യൻകടവ് സ്ളൂയിസ് കനാലിനു ഷട്ടറായില്ല. കൃഷിയും കുടിവെള്ളവും നശിക്കും വിധം ഉപ്പ് വെള്ളം കയറുന്നത് തുടരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പണിതീരും മുൻപേ വോട്ട് മുന്നിൽ

പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ​ചാവക്കാട് മിനി വാഗമൺ നാശത്തിലേക്ക് ; ഏപ്രിൽ 26-ന് മാസ് ക്ലീനിംഗ്…

​ചാവക്കാട്: പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ചാവക്കാട് ബീച്ചിലെ 'മിനി വാഗമൺ' പ്രദേശം കടുത്ത മാലിന്യ ഭീഷണിയിൽ. വിനോദസഞ്ചാരികളും സന്ദർശകരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാരണം ഈ പ്രദേശം നാശത്തിന്റെ വക്കിലാണെന്ന്

കാറിൽ സഞ്ചരിക്കുന്നതിനിടെ കടപ്പുറം സ്വദേശിക്ക് സൂര്യതാപം ഏറ്റു

കടപ്പുറം : കാറിൽ സഞ്ചരിക്കുന്നതിനിടെ സുര്യാ താപം ഏറ്റു. കടപ്പുറം മുനക്കകടവ് ഒളാട്ട് മധുവിനാണ് സൂര്യതാപം ഏറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കുന്നംകുളത്ത് വെച്ചാണ് സംഭവം. കാറിൽ എസി ഇടാതെ യാത്ര ചെയ്യുന്നതിനിടയിലാണ് സൂര്യാതാപം ഏറ്റത്. കടപ്പുറം

മുനക്കകടവിൽ യുവതിക്ക് പാമ്പ് കടിയേറ്റു

കടപ്പുറം: മുനക്കകടവിൽ യുവതിക്ക് പാമ്പ് കടിയേറ്റു. മുനക്കകടവ് അഴിമുഖം ഒളാട്ട് ശിവരാജൻ ഭാര്യ ബിന്ദുവിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീട്ടു വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. കുന്ദംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.

കഠിനമായ ഉഷ്ണതരംഗം: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഏപ്രിൽ 24, 2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട്

ചാവക്കാട് മേഖലയിൽ വിഷപ്പാമ്പുകൾ വർദ്ധിക്കുന്നു – അത്യുഷ്ണം, മാളങ്ങളിൽ നിന്ന് പാമ്പുകൾ…

​ചാവക്കാട് : കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി 3 ജീവനുകളാണ് പാമ്പ് കടിയേറ്റ് നഷ്ടമായിട്ടുള്ളത്. അകലാട്, എടക്കഴിയൂർ, തിരുവത്ര, ചാവക്കാട് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ നിന്ന് ഇതിനകം നൂറുകണക്കിന് വിഷപ്പാമ്പുകളെയാണ്

വിയോഗം

ചാവക്കാട് : മണത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിന് സമീപം താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ പാലയൂർ മാളിയേക്കൽ പറമ്പിൽ താമസിക്കുന്ന പണിക്കവീട്ടിൽ കുന്നനയിൽ മുഹമ്മദാലി (62)നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച. ഭാര്യ : നൂർജഹാൻ. മക്കൾ : മുൻസീർ, മുനീർ,

വിയോഗം

ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ താമസിക്കുന്ന പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ ഹമീദ് മാസ്റ്റർ ഭാര്യ ആരിഫ ( 82 ) നിര്യാതയായി.കബറടക്കം ഇന്ന് ( വ്യാഴം ) വൈകീട്ട് 4 മണിക്ക്* മണത്തല പള്ളി കബർസ്ഥാനിൽ നടന്നു.മക്കൾ: നൗഷാദ് ( പുതുമ ), പരേതയായ നസീം.