mehandi banner desktop
Chavakkad online
Browsing Tag

Chavakkad

കോവിഡ് – ശാരദയും മരിച്ചു രണ്ടാഴ്ച മുൻപ് ഇവരുടെ മകളും പേരക്കുട്ടിയും മരിച്ചിരുന്നു

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് പൂന്തിരിത്തിയിൽ താമസിക്കുന്ന പരേതനായ ചേന്ദങ്കര അടിമുണ്ണി മകൾ ശാരദ (49) നിര്യാതയായി. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിന്നു കോവിഡ് ബാധിതയായിരുന്ന മകൾ…

എംപീസ് കോവിഡ് കെയർ – തിരുവത്രയിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർ വിശപ്പുരഹിത ചാവക്കാട് പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി കിച്ചൻ തിരുവത്ര കുഞ്ചേരിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭയുടെ…

ട്രിപ്പിൾ ലോക്ക് ഡൗൺ – അധിക നിയന്ത്രണത്തിൽ തൃശൂർ ജില്ലക്കാർക്ക് എട്ടിന്റെ പണി

ചാവക്കാട് : ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണത്തിൽ തൃശൂർ ജില്ലക്കാർക്ക് എട്ടിന്റെ പണി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ അവശ്യ സാധനങ്ങൾ വിൽക്കാൻ അനുമതിയുള്ള പഴം പച്ചക്കറി…

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവതി ബാഗ്ലൂരിൽ മരിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ…

ഫലസ്തീനുവേണ്ടിയുള്ള ദോഹ ടീ സ്റ്റേഷന്റെ രണ്ടു ദിവസത്തെ കച്ചവടം – നിഷാദ് തിരുവത്ര തുക ഖത്തർ…

ദോഹ: ടീ സ്റ്റേഷൻ കഫ്റ്റീരിയയിൽ കഴിഞ്ഞ ആഴ്ച്ച ഫലസ്തീന് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ കച്ചവടത്തിൽ ലഭിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. തിരുവത്ര സ്വദേശി കെ സി നിഷാദിന്റെ ഉടമസ്ഥതയിൽ ഖത്തറിലെ അസീസിയയിൽ ഒരുവർഷത്തിലേറേയായി പ്രവർത്തിച്ചു…

പുറത്തിറങ്ങരുത് – നാളെ മുതൽ മുപ്പൂട്ട്

ചാവക്കാട് : മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. നാളെ മുതൽ മുപ്പൂട്ട് അഥവാ ട്രിപ്പിൾ ലോക്ക്. മേഖലയിൽ കോവിഡ് അതിവ്യാപനം തുടരുന്നു. ഇന്നും പോസറ്റീവ് കേസുകൾ 36 ശതമാനത്തിന് മുകളിൽ. നാട്ടുകാരെ അടച്ചു…

ചാവക്കാട് സ്വദേശി കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ചാവക്കാട് : കുവൈത്തിൽ കച്ചവടം നടത്തിവന്ന ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗുരുവായൂർ ബ്രഹ്മകുളം ഏർശം വീട്ടിൽ മുഹമ്മദ്‌ റസാഖി(60)നെയാണ് അബ്ബാസിയയിലെ കെട്ടിടത്തിന് പിറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. വാഹനത്തിൽ…

അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം

എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

കോവിഡ് – ചാവക്കാട് 35 വയസ്സുകാരൻ മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് വോൾഗ നഗറിൽ താമസിക്കുന്ന തൊട്ടാപ് റമളാൻ വീട്ടിൽ ഷൌക്കത്ത് (35)ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ഷൌക്കത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക്…

ഇന്ത്യൻ പാരമ്പര്യം ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തോടൊപ്പം

ചാവക്കാട് : പിറന്ന മണ്ണിൽ അഭയാർത്ഥികളെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു. ഫലസ്തീൻ…