mehandi banner desktop
Chavakkad online
Browsing Tag

Chavakkad

തനിമ കലാസാഹിത്യവേദിസൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. താൻസൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. തനിമ കല സംസ്കാരവേദി ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് സുലൈമാൻഅസ്ഹരീ അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് പ്രിൻസിപ്പൽ…

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 49കാരന് ജീവിതാവസാനം വരെ തടവ്  

ചാവക്കാട്: പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ പലതവണ ലൈംഗി പീഡനം നടത്തിയ 49 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം  കഠിനതടവിനും 60,000/- രൂപ പിഴയും വിധിച്ചു. വാടാനപ്പിള്ളി ബീച്ച്  ഇത്തിക്കാട്ടു വീട്ടിൽ വിനോദ് എന്ന ഉണ്ണിമോൻ (49)നെയാണ്  …

ഹെൽത്തി കേരള ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും നാളെ ചാവക്കാട്

ചാവക്കാട് : ആരോഗ്യപൂർണ്ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭയും ആയുഷ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹെൽത്തി കേരള' ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും മാർച്ച് 14, ശനിയാഴ്ച നടക്കും. ചാവക്കാട് നഗരസഭ ചത്വരത്തിൽ…

ചാവക്കാടിന്റെ വികസനക്കുതിപ്പിന് ‘വൈബ്രന്റ് സിറ്റി’; നൂറു കോടിയുടെ പദ്ധതികൾക്കായി…

ചാവക്കാട് : ​ നഗരസഭയുടെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വൈബ്രന്റ് സിറ്റി' പദ്ധതിയുടെ ഭാഗമായി ഭൂവുടമകളുടെ നിർണ്ണായക യോഗം ഇന്ന് ചേർന്നു. 2026-27 നഗരസഭാ ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനായി നഗരസഭാ…

പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ…

ചാവക്കാട് : ചാവക്കാട് പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പദ്ധതി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ഇതോടെ സ്ക്കൂളില്‍…

വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും

വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയുംചാവക്കാട് : അതിവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് 65 കാരിയുടെ മരണത്തിനിടയാക്കിയ 62 കാരന് രണ്ടര വർഷംതടവും 31000 രൂപ പിഴയും വിധിച്ചു. വേലൂർ വില്ലേജ് വേലൂർ ദേശത്ത്…

അഷറഫ് കൂട്ടായ്മ റംസാന്‍കിറ്റ് വിതരണം

ഒരുമനയൂർ : ഗുരുവായൂര്‍ മണ്ഡലം അഷറഫ് കൂട്ടായ്മ റംസാന്‍കിറ്റ് വിതരണം നടത്തി. അഷറഫ് മൗലവി കഴുത്താക്കല്‍ പ്രാര്‍ഥന നിർവഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് വൈസ്. പ്രസിഡന്‍റ് നഷറ മുഹമ്മദ്…

സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും

ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി പീഡനം നടത്താൻ ശ്രമിച്ച 60 വയസ്സുകാരന് 3 വർഷം കഠിനതടവിനും 30,000/- രൂപ പിഴയും വിധിച്ചു. തളിക്കുളം വില്ലേജ്, തമ്പാൻകടവ് ദേശത്തു കൂട്ടൻപാറൻ വീട്ടിൽ സുബ്രഹ്മണ്യൻ (60) നെയാണ് ചാവക്കാട് അതിവേഗ…

എം. എസ്.എസ് സൗജന്യ മരുന്ന്, പെൻഷൻ വിതരണം

.ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റ് മ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്, പെൻഷ വിതരണവും റംസാൻ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഭകഷ്യ കിറ്റ് വിതരണവുംവിതരണവും നടന്നു.ചാവക്കാട് എം. എസ്. എസ് കൾച്ചറൽ സെൻ്ററിൽ…

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

തിരുവത്ര: മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. മേഖലാ ഓഫീസിന് മുൻപിൽ ദുബായ് കെ എം സി സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ടി എം സാദിഖ് തിരുവത്രയും, സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കിഴക്കൻ മേഖല പ്രസിഡന്റ് പി പി ഷാഹുവും പതാക ഉയർത്തി. മുനിസിപ്പൽ ജോ.…