mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആഘോഷ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എൻ കെ…

ശഹീദ് ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് പി ഡി പി

ചാവക്കാട് : പി ഡി പി, ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വ അന്ത്യാഭിവാദ്യ സംഗമവും ലോക സമാധാന ജ്വാലയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്മ നാഫ് വി എ അദ്ധ്യക്ഷത വഹിച്ചു, അമേരിക്കയുടേയും…

തിരുവത്ര മോഹനൻ രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32 -ാം രക്തസാക്ഷി ദിനം ഗുരുവായൂർബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.  മോഹനന്റെ വസതിയിൽ  നടന്ന അനുസ്മരണ സമ്മേളനം  കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ എംഎൽഎ…

ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട് : ​സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.…

ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഇഫ്താർ സംഗമം  

ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം   ഡോക്ടർ സക്കീർ ഹുസൈൻ  റമളാനിൻ്റെ ചൈതന്യം എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.  കൗൺസിലർമാരായ സുജാത സത്യൻ, ഷെർമിള സത്താർ, ഗായത്രി, എം എൽ. ജോസഫ് സൈമൺ…

ക്യാൻസർ രോഗിയായ വയോധികയെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതും പ്രതികൾ വീട്ടിൽ പ്രവേശിക്കുന്നതും വിലക്കി…

ചാവക്കാട്: കാൻസർ രോഗിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും വയോധിക താമസിക്കുന്ന വീട്ടിൽ പ്രതികൾ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെൺ സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശ്ശേരി വീട്ടിൽ തങ്ക കൊടുത്ത കേസിൽ…

കെ എ ടി എഫ്  ചാവക്കാട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപ ജില്ല സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കറുകമാട് എ എം എൽ പി സ്കൂൾ…

സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സി ഐ എസ് എഫ് ആൾ ഇന്ത്യ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ…

പുതുയുഗ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം; ജനസാഗരമായി ചാവക്കാട്

​ചാവക്കാട്: കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ചാവക്കാട് നഗരത്തിൽ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത സ്വീകരണ സമ്മേളനം ചാവക്കാടിന്റെ…

മന്ദലാംകുന്നിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി; 90 കുഞ്ഞുങ്ങൾ കടലിറങ്ങി

​പുന്നയൂർ: മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതിയുടെ ഈ വർഷത്തെ ആദ്യ കടലാമക്കൂട് വിരിഞ്ഞു. ജനുവരി ഒന്നിന് മന്ദലാംകുന്ന് തീരത്തുനിന്ന് ലഭിച്ച 117 മുട്ടകളിൽ നിന്ന് വിരിഞ്ഞ 90 കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ​എരുമപ്പെട്ടി ഫോറസ്റ്റ്…