mehandi new
Browsing Tag

Chavakkad

ചാവക്കാട് ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി

ചാവക്കാട്: ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി. കവിയത്രി ഷൈനി സൈദ്മുഹമ്മദ് കളിമുറ്റം ആഘോഷം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ റിംഷി നിയാസ് അധ്യക്ഷത വഹിച്ചു. അക്ബർ പെലെമ്പാട്ട്, സത്യൻ ഓവുങ്ങൽ, അബ്ബാസ്, വി. സി. നിയാസ്, അധ്യാപിക ജൂനിത, സുബൈറ

മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

തിരുവത്ര : മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു പുത്തൻ കടപ്പുറം യൂണിറ്റ് എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മെയ് 29, 30, 31 തീയതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തക

മഹിളാ കോൺഗ്രസിന്റെ സാഹസ് യാത്ര മെയ് 16 ന് ചാവക്കാട്

ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര

കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള സർക്കാർ കാൻസർ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടി ഈ വർഷം മുഴുവനായി നടത്തുന്ന 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാൻസർ

ആവേശത്തിര – എം എസ് എഫ് വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും

ചാവക്കാട് : ആവേശത്തിര ഉയർത്തി എം എസ് എഫ് വിദ്യാർത്ഥി റാലി. തിരുവത്ര പുത്തൻകടപ്പുറത്ത് നിന്ന് ആരംഭിച്ച റാലി ചീനിച്ചുവട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌

കെ പി വത്സലൻ സ്മാരക പ്രാദേശിക ഫുട്ബോൾ മേളക്ക് തിങ്കളാഴ്ച തുടക്കം

ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. 

ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച ഹഫ്‌സക്ക് എം എൽ എ യുടെ ആദരം

ചാവക്കാട് : ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച തിരുവത്ര സ്വദേശി  ഹഫ്‌സയെ എൻ കെ അക്ബർ എം എൽ എ ആദരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, 30 -ാം വാർഡിന് വേണ്ടി വാർഡ്‌ കൗൺസിലറും വൈസ് ചെയർമാനുമായ കെ കെ മുബാറക്  എന്നിവരും

ഒരുക്കങ്ങൾ പൂർത്തിയായി – വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര നാളെ ഗുരുവായൂർ മണ്ഡലത്തിൽ

ചാവക്കാട് : സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് മെയ് ഒൻപതിന് ഗുരുവായൂർ മണ്ഡലത്തിൽ സ്വീകരണം നൽകും. വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക്