mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ഇന്റർ സ്കൂൾ മിനി വേൾഡ് കപ്പ്: രാജാ സ്കൂളിന് കിരീടം

ചാവക്കാട് : ആർത്താറ്റ് ഹോളിക്രോസ് സ്കൂളിൽ വെച്ച് നടന്ന ആവേശകരമായ ഇന്റർ സ്കൂൾ മിനി വേൾഡ് കപ്പ് 2026 അണ്ടർ 15 ഫുട്ബോൾ ടൂർണ്ണമെന്റിൽ രാജാ സ്കൂൾ ചാമ്പ്യന്മാരായി. കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കുന്നംകുളം ഗുഡ് ഷെപ്പേർഡ്

ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ചാവക്കാട്: തെരുവുനായ്ക്കളുടെ പെരുപ്പവും അക്രമങ്ങളും മൂലമുള്ള ജനങ്ങളുടെ ആശങ്കകൾക്കും ഭീതിക്കും പരിഹാരവുമായി ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം (ABC സെന്റർ) പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം എൻ.കെ.

പാമ്പ് കടിയേറ്റുള്ള മരണം 2030-ഓടെ പൂർണ്ണമായി ഒഴിവാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ ആക്ഷൻ…

ചാവക്കാട്: പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും തടയുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ ആക്ഷൻ പ്ലാനിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അംഗീകാരം നൽകി ഉത്തരവിറക്കി. 2030-ഓടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും

ഇ ഡി യെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ട : സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും

ചാവക്കാട്: കേന്ദ്രസർക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ED) ഉപയോഗിച്ച് സിപിഎമ്മിനെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിനെതിരെ തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻട്രലിൽ

വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് പ്രതിനിധി സമ്മേളനം നടത്തി

ചാവക്കാട് : വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് പ്രതിനിധി സമ്മേളനം അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്. കെ. വി. അലിഘാൻ, സെക്രട്ടറി. പി. കെ. അബ്ദുൽ അസീസ്, ട്രഷറർ. നിഷിനജീബ്, വൈസ്പ്രസിഡന്റ്മാർ . കെ. ആർ.മനോജ്‌, എൻ.

ജനവിരുദ്ധ വൈദ്യുതി നയങ്ങൾ പിൻവലിക്കുക: കെ എസ് ഇ ബി ഓഫീസ് മാർച്ച് നടത്തി പി.ഡി.പി

ഗുരുവായൂർ: ജനങ്ങളെ ഇരുട്ടിൽ നിർത്തി കെ.എസ്.ഇ.ബിയെ വിറ്റുതുലക്കാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി (P.D.P) ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

ചാവക്കാട് പരപ്പിൽത്താഴത്ത് സൗജന്യ നേത്രപരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ ഇരുപത്തേഴാം വാർഡിന്റെയും (പരപ്പിൽത്താഴം), ഡോ. റാണി മേനോൻ മാക്സ് വിഷൻ ഐ ഹോസ്പിറ്റൽ, ഗുരുവായൂർ ഹൈജിയ ലാബ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. നം ചാവക്കാട്

ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി ഡിസിസി

മാനസിക വെല്ലുവിളി നേരിടുന്ന 36-കാരിയായ അവിവാഹിത വീട്ടിൽ പ്രസവിച്ചു; സംഭവത്തിൽ ദുരൂഹത – പോലീസ്…

ചാവക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന മുപ്പത്തിയാറുകാരിയായ അവിവാഹിത വീട്ടിൽ പ്രസവിച്ചു. സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെയും നവജാതശിശുവിനെയും വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ

വെള്ളം കിട്ടാത്ത കണക്ഷനുകൾക്ക് ബിൽ ഒഴിവാക്കും; പ്രവൃത്തി വൈകിപ്പിക്കുന്ന കരാറുകാർക്കെതിരെ കർശന നടപടി

ചാവക്കാട്: വെള്ളം ലഭിക്കാത്ത ജൽജീവൻ മിഷൻ കണക്ഷനുകളുടെ ബില്ലുകൾ ഒഴിവാക്കാനും, നിർമ്മാണം വൈകിപ്പിക്കുന്ന കരാറുകാർക്കെതിരെ ടെർമിനേഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാനും ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.