mehandi banner desktop
Chavakkad online
Browsing Tag

Chavakkad

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പുത്തൻ മാതൃക; പുത്തൻകടപ്പുറം സ്കൂളിൽ ‘പെൻബോക്സ്’…

ചാവക്കാട്: വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് കാരണമാകുന്ന പേനകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ വേറിട്ടൊരു പദ്ധതിയുമായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ. സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'പെൻബോക്സ്' പദ്ധതിയുടെ

ബീച്ച് വോളി സീസൺ വൺ പുന്ന ക്യാപിറ്റൽ ട്രേഡിങ് വിജയികളായി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ ബീച്ച് ലവേഴ്‌സ് ചാവക്കാട് സംഘടിപ്പിച്ച ബീച്ച് വോളി സീസൺ വണ്ണിൽ പുന്ന ക്യാപിറ്റൽ ട്രേഡിങ് വിജയികളായി. ദോഹ ക്യു ആർ ഐ ഫസ്റ്റ് റണ്ണർ അപ്പ് ട്രോഫി സ്വന്തമാക്കി. ചാവക്കാട് പോലീസ് സബ്ബ്

ചാവക്കാട് നഗരസഭയുടെ ‘മധുവനം’ പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : ​പ്രകൃതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നാട്ടുഫലവൃക്ഷങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുമായി ചാവക്കാട് നഗരസഭ ആവിഷ്കരിച്ച 'മധുവനം' പദ്ധതിക്ക് തുടക്കമായി. അസിസ്റ്റന്റ് കളക്ടർ എ. സി. പ്രീതി ഐ എ എസ് ഉദ്ഘാടനം

മത-ജാതി വിവേചനങ്ങളിൽ നിന്നും കലാലയങ്ങളെ സംരക്ഷിക്കണം – റസാഖ് പാലേരി

ചാവക്കാട് : രാജ്യത്ത് ആസൂത്രിതമായി വിദ്വേഷ പ്രചാരണങ്ങളും ജാതി-മത വിവേചനങ്ങളും അറിവിൻ്റെ കേന്ദ്രമായ കലാലയങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങളിൽ നിന്നും കലാലയങ്ങളെ സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ്

Trionda 2026′: ലോകകപ്പ് ആവേശത്തിൽ നാഷണൽ ഹുദാ സ്കൂൾ വിദ്യാർത്ഥികൾ; ഫ്രാൻസിനെ വീഴ്ത്തി…

ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചേറ്റി ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ. മലർവാടിയും സ്കൂൾ എച്ച്.പി.ഇ ഡിപ്പാർട്ട്മെന്റും സംയുക്തമായി ചാവക്കാട് പ്രചര ഫുട്ബോൾ ടർഫ് സ്റ്റേഡിയത്തിൽ വെച്ച് 'Trionda 2026' എന്ന പേരിൽ ഫുട്ബോൾ മത്സരം

‘ക്ലീൻ പുന്നയൂർ’ പദ്ധതിക്ക് പൂട്ട് വീണു – എൽ.ഡി.എഫ് പ്രതിഷേധം

ക്ലീനിങ് പ്രവർത്തികൾ നിലക്കില്ല ബദൽ സംവിധാനത്തിനു തീരുമാനം - പഞ്ചായത്ത്‌ പ്രസിഡന്റ് പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്തിൽ മുൻ ഭരണസമിതി നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളിലൊന്നായ 'ക്ലീൻ പുന്നയൂർ'പദ്ധതി നിലവിലെ യു.ഡി.എഫ് ഭരണസമിതി

ഇന്ധനവില വർദ്ധനവ്: പ്രതിഷേധ പ്രകടനവും പൊതുയോഗവും

ചാവക്കാട്:  പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ് നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിഷേധാത്മകവും ജനദ്രോഹപരവുമായ നിലപാടിൽ പ്രതിഷേധിച്ച് എ ഐ റ്റി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും

നഗരസഭയുടെ നേതൃത്വത്തിൽ ബിഗ് സ്‌ക്രീൻ ഒരുങ്ങുന്നു – ലോകകപ്പ് ആവേശത്തിലേക്ക് ചാവക്കാടും

ചാവക്കാട്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റി ചാവക്കാട് നഗരസഭ. കായികപ്രേമികൾക്ക് ഒത്തുകൂടി മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ

വേൾഡ് കപ്പ് ‘ഡിജെ വൈബ്’ നാളെ ചാവക്കാട് ചത്വരത്തിൽ

ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചിലേറ്റുന്ന കായികപ്രേമികൾക്കായി ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ കാർണിവൽ സംഘടിപ്പിക്കുന്നു. ഡി ജെ വൈബ് എന്ന പേരിട്ടിരിക്കുന്ന ഈ സംഗീത-കായിക വിരുന്ന് നാളെ വ്യാഴം വൈകുന്നേരം 5:00 മണിക്ക്

ചാവക്കാട് നഗരസഭയിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: മൺസൂൺ കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മാർഗനിർദ്ദേശ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ