mehandi new
Browsing Tag

Chavakkadonline

ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണോദ്‌ഘാടനം ചാവക്കാട് മെഹന്ദി വെഡിങ് സെന്റർ മാനേജർ ഷിയാസ് നിർവഹിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം ഡി ഷീബ അധ്യക്ഷത

ചാവക്കാട്ഓൺലൈൻ ഇടപെടൽ; കോട്ടപ്പുറം ചിങ്ങനാത്ത് റോഡ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പണികൾ നാളെ…

ചാവക്കാട് : കോട്ടപ്പുറം ചിങ്ങനാത്ത് റോഡ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പണികൾ നാളെ ആരംഭിക്കും. കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിലേക്ക് ഹൈവെയിൽനിന്നും പ്രവേശിക്കാനുള്ള വഴി ആഴ്ചകളായി അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് നാട്ടുകാരുടെ ദുരിതങ്ങൾ

ചാവക്കാട് ഓൺലൈൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം

ചാവക്കാട് : ഓൺലൈൻ മാധ്യമ രംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന ചാവക്കാട് ഓൺലൈൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ചാവക്കാട് വ്യാപാരഭവനിൽ ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് തൃശൂർ എം പി ടി എൻ പ്രതാപൻ ആഘോഷങ്ങൾക്ക്

സൈബർ ആക്രമണം – ചാവക്കാട് ഓൺലൈൻ ഫേസ്ബുക്ക്‌ പേജ് ഹാക്ക് ചെയ്യപ്പെട്ടതായി അഡ്മിൻ

ചാവക്കാട് : ചാവക്കാട് ഓൺലൈൻ ഫേസ്ബുക്ക്‌ പേജ്നു നേരെ സൈബർ ആക്രമണം. വി പി എന്നിന്റെ സഹായത്തോടെ  വിദേശ ഐ പി അഡ്രസ്സ് ഉപയോഗിച്ചാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തൃശൂർ റൂറൽ സൈബർ പോലീസിൽ പരാതി നൽകി. പൂർണമായ നിയന്ത്രണം തിരിച്ചു ലഭിക്കും വരെ

കലക്ടറുടെ പ്രശംസ – ചാവക്കാട്ഓൺലൈൻ കലോത്സവ പവലിയൻ സന്ദർശിച്ച് കൃഷ്ണതേജ ഐ എ എസ്

വടക്കേക്കാട് : കലോത്സവം പ്രതീക്ഷിച്ചതിലും ഗംഭീരമെന്ന് തൃശൂർ ജില്ലാ കലക്ടർ കൃഷ്ണതേജ. വടക്കേകാട് ഐ സി എ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചാവക്കാട് ഉപജില്ലാ കലോത്സവ വേദിയിൽ എത്തിയ അദ്ദേഹം ചാവക്കാട്ഓൺലൈൻ പവലിയിൻ സന്ദർശിച്ച്