mehandi new
Browsing Tag

Chemmanur

ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച – അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ

പുന്നയൂർക്കുളം : ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് കവർച്ച. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട്

മദ്യം വാങ്ങാൻ പണം നൽകിയില്ല – ചെമ്മന്നൂരിൽ മകൻ അമ്മയെ തീകൊളുത്തി

പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ തലക്കോട്ട് കുട്ടൻ ഭാര്യ ശ്രീമതി (75) യെയാണ് മകൻ മനോജ്(55) തീ കൊളുത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.