mehandi banner desktop
Browsing Tag

Cherppu

ചാവക്കാട് മുൻ തഹസിൽദാർ വി ബി ജ്യോതി അന്തരിച്ചു

ചേർപ്പ് :ചാവക്കാട് താലൂക്ക് മുൻ എൽ.ആർ തഹസിൽദാർ വി.ബി. ജ്യോതി മരണപ്പെട്ടു. കാൻസർ ബാധിതയെ തുടർന്ന് സർവ്വീസിൽ നിന്നും വിആർഎസ് എടുത്തിരുന്നതും, ചികിത്സയിലുമായിരുന്നു. ചികിത്സ ഫലപ്രദമായി വന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇന്നു രാവിലെയാണ്

സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു – പശുവിനുള്ള പുല്ലുകെട്ടുകളുമായി വീട്ടിലേക്ക്…

ചേർപ്പ് : പശുവിന് തീറ്റക്കുള്ള പുല്ല്കെട്ടുകളുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുന്നതിനിടെ പാടത്തെ വെള്ളം നിറഞ്ഞ  തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചാഴൂർ ദുബൈ റോഡിന് സമീപം തൊഴുത്തുംപറമ്പിൽ പരേതനായ രാമദാസിന്റെ മകൻ ബിനിൽ (39) ആണ് മരിച്ചത്.

വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി

ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു.എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി