mehandi banner desktop
Chavakkad online
Browsing Tag

Chettuva bridge

യാത്രക്കാർക്ക് ഭീഷണി ഉയർത്തി ചേറ്റുവ പാലത്തിലെ കുഴികൾ

ചേറ്റുവ: ദേശീയപാത 66 ലെ പ്രധാന പാലമായ ചേറ്റുവ പാലത്തിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്, പാലത്തിലെ ഇരുമ്പ് പട്ടയും, കൂർത്ത കമ്പിയും പുറത്തായ രീതിയിലാണ്, ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. …

ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്ക് – ദേശീയ പാത…

ചാവക്കാട് : ചേറ്റുവ പാലത്തിന് മുകളിൽ ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കായി ചേറ്റുവ പുഴയിൽ നിന്നും  ടോറസിൽ കൊണ്ട് പോവുന്ന പൂഴി മണൽ റോഡിൽ കുന്ന് കൂടികിടക്കുന്നതാണ്…