mehandi new
Browsing Tag

Chetuva

രണ്ടു ദിവസം മുൻപ് വിവാഹിതനായ യുവാവിന്റെ മൃതദേഹം ചേറ്റുവ പുഴയിൽ കണ്ടെത്തി

ചേറ്റുവ : ചേറ്റുവ പുഴയിൽ കണ്ടെത്തിയ മൃതദേഹം രണ്ടു ദിവസം മുൻപ് വിവാഹിതനായ യുവാവിന്റേത്.മുണ്ടൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻ മകൻ ധീരജ് (37)ന്റെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിന്റെ വിവാഹം. ഇന്ന്

ചേറ്റുവയിൽ 25 കെയ്സ് വിദേശമദ്യവുമായി യുവാവ് പിടിയിൽ

ചേറ്റുവ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എറണാകുളം കളമശേരി ചങ്ങമ്പുഴ നഗർ സ്വദേശി ചൂരൽ വീട്ടിൽ ജേക്കബ്(37) ആണ് പിടിയിലായത്. 25 കേയ്സ്

അനാഥ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് വിതരണം ചെയ്തു

ചേറ്റുവ: അല്ലാമാ ഇഖ്‌ബാൽ ഫൌണ്ടേഷൻ ട്രസ്റ്റ് അനാഥ വിദ്യാർത്ഥികൾക്കായി നൽകി വരുന്ന ഓർഫൻസ് സ്കോളർഷിപ് തൃശൂർ ജില്ലയിൽ വിതരണം ചെയ്തു. ചേറ്റുവ ലെജന്റ്സ് അക്കാദമിയിൽ നടന്ന പരിപാടിയിൽ കെ. എം. സലീം അധ്യക്ഷത വഹിച്ചു. വഹദതെ ഇസ്ലാമി സംസ്ഥാന

ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ആനക്കോട്ട എന്നിവ കേന്ദ്രീകരിച്ച്‌ വാട്ടർ ടൂറിസം വരുന്നു

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു.ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ഗുരുവായൂർ ദേവസ്വം ആനക്കോട്ട, എന്നിവ സന്ദർശിച്ച മന്ത്രി

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി

ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചേറ്റുവ : ശിലാകാലം മുതൽ മനുഷ്യാധിവാസത്തിന്റെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള, നാടിന്റെ ചരിത്ര-സംസ്കാര സൂക്ഷിപ്പുകളിലൊന്നായ ചേറ്റുവ കോട്ട എന്ന വില്യം ഫോർട്ട് അതിപ്രാധാന്യത്തോടെ തന്നെ കേരള ടൂറിസം ഭൂപടത്തിൽ അടയാളമാക്കി നിലനിർത്തുമെന്ന് സംസ്ഥാന

ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ബസ് സ്റ്റാന്റ് പാർക്കിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേറ്റുവയിൽ താമസിക്കുന്ന മണത്തല പള്ളിത്താഴം സ്വദേശി ഷാനിർ ആണ് മരിച്ചത്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ.

ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം – രണ്ട് പേർക്ക് പരിക്ക്

ചേറ്റുവ: ചേറ്റുവ പാലത്തിൽലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 യോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ടൈൽസ് കയറ്റി വന്ന കണ്ടയ്നർ ലോറിയും, വയനാട്ടിൽ

പത്രപ്രവർത്തന രംഗത്ത് 54 വർഷം – വി അബ്ദുവിനെ ആദരിച്ചു

ചേറ്റുവ : മസ്കറ്റ് തൃശ്ശൂർ ജില്ല കെ എം സി സി നൽകുന്ന സീതി സാഹിബ് പുരസ്കാരം വി അബ്ദുവിന്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മണപ്പുറത്തിന്റെ സ്വന്തം അബ്ദു ചേറ്റുവക്ക് പുരസ്കാരം നൽകി.