mehandi banner desktop
Chavakkad online
Browsing Tag

Chief election commissioner

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം

ചാവക്കാട്: ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്ട് പ്രതിഷേധ…

ഇലക്ഷൻ കമ്മീഷനെ പുറത്താക്കുക; വെൽഫയർപാർട്ടി പ്രതിഷേധം

പുന്നയൂർക്കുളം : വംശീയ ഗൂഢപദ്ധതിയായ എസ് ഐ ആർ ഉപേക്ഷിക്കുക, വെട്ടിമാറ്റിയ 12 കോടി പൗരൻമാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, ഗ്യാനേഷ്കുമാറിനെ പുറത്താക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചും ജന്തർ മന്തർ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യമർപ്പിച്ചും വെൽഫെയർ…

ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് ഐക്യദാർഢ്യ ജ്വാല…

ചാവക്കാട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. മേഖല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി.പി. കൃഷ്ണൻ മാസ്റ്റർ…