mehandi new
Browsing Tag

Children

കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ ഒ.ആർ.സി. ( Our Responsibility to Children ) സ്മാർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ വികസന വകുപ്പിന്റെയും, ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെയും

നേരിട്ട് പരാതി നൽകാം : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമം…

ഗുരുവായൂർ : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ സിറ്റിംഗ് നാളെ (ജൂലൈ 12ന് ) രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും
Rajah Admission

ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ പോലീസ് പിടികൂടി

ചാവക്കാട്: ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ ചാവക്കാട് പോലീസ് പിടികൂടി. പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പോലീസ്
Rajah Admission

സാംസ്കാരിക ഔന്നിത്യം കൈവരിക്കാൻ ആത്മീയ വിദ്യാഭ്യാസം അനിവാര്യം

കടപ്പുറം : ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മിയ വിദ്യാഭ്യാസം നൽകുന്നത് സാംസ്‌കാരിക ഔന്നിത്യം കൈവരിക്കാൻ ഉതകുമെന്ന് മുൻ കേരള വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.കടപ്പുറം അഞ്ചങ്ങാടി മഹല്ലിന് കീഴിൽ ആരംഭിക്കുന്ന അൽബിർ ഇസ്ലാമിക്‌ പ്രീ