mehandi banner desktop
Browsing Tag

Children

കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി

ചാവക്കാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി. നാലു സെന്റ് കോളനിയിലെ പത്തു വയസ്സുകാരൻ ഇജാസിനെയാണ് കാണാതായത്. ബ്ലാങ്ങാട് ബീച്ചിൽ തൊട്ടപ്പ് ബദർപള്ളിക്ക് സമീപമാണ് കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കാനിറങ്ങിയ

പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശൂർ : വെങ്ങിണിശ്ശേരിക്ക് സമീപം കപ്പക്കാട്ട് പാടത്ത് കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വെങ്ങിണിശ്ശേരി സ്വദേശികളായ കാരേക്കാട്ടിൽ ശിവകൃഷ്ണ (15), കരിയിൽ ബിജേഷിന്റെ മകൾ അക്ഷര(12), നാരായണക്കാട്ടിൽ സുധാകരന്റെ മകൻ

കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ ഒ.ആർ.സി. ( Our Responsibility to Children ) സ്മാർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ വികസന വകുപ്പിന്റെയും, ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെയും

നേരിട്ട് പരാതി നൽകാം : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമം…

ഗുരുവായൂർ : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ സിറ്റിംഗ് നാളെ (ജൂലൈ 12ന് ) രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും

ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ പോലീസ് പിടികൂടി

ചാവക്കാട്: ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ ചാവക്കാട് പോലീസ് പിടികൂടി. പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പോലീസ്

സാംസ്കാരിക ഔന്നിത്യം കൈവരിക്കാൻ ആത്മീയ വിദ്യാഭ്യാസം അനിവാര്യം

കടപ്പുറം : ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മിയ വിദ്യാഭ്യാസം നൽകുന്നത് സാംസ്‌കാരിക ഔന്നിത്യം കൈവരിക്കാൻ ഉതകുമെന്ന് മുൻ കേരള വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.കടപ്പുറം അഞ്ചങ്ങാടി മഹല്ലിന് കീഴിൽ ആരംഭിക്കുന്ന അൽബിർ ഇസ്ലാമിക്‌ പ്രീ