ചാവക്കാട് നഗരസഭയുടെ വയോജന സംഗമം
ചാവക്കാട്: മുതിർന്ന പൗരന്മാരുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ സംഘടിപ്പിച്ച ഈ വർഷത്തെ 'വയോജന സംഗമം' നടന്നു. നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിച്ച!-->…


