mehandi banner desktop
Chavakkad online
Browsing Tag

Cleaning

ശ്രീ ശങ്കരാചാര്യ കുന്നംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

കുന്നംകുളം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ കുന്നംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി (ക്ലീനിങ് ഡ്രൈവ്) സംഘടിപ്പിച്ചു. എല്ലാവർഷവും നടത്തിവരാറുള്ള ഈ പരിപാടി, കുന്നംകുളം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

ചാവക്കാട് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ – നഗരസഭക്കെതിരെ കെ വി സത്താർ

ചാവക്കാട്:  ചാവക്കാട് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് മുൻ കൗൺസിലർ കെ.വി. സത്താർ ആരോപിച്ചു. വർഷകാലം ആരംഭിക്കാറായിട്ടും നഗരസഭയിലെ പ്രധാന മേഖലകളിൽ പോലും ആവശ്യമായ മുൻകരുതലുകൾ…

പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ​ചാവക്കാട് മിനി വാഗമൺ നാശത്തിലേക്ക് ; ഏപ്രിൽ 26-ന് മാസ് ക്ലീനിംഗ്…

​ചാവക്കാട്: പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ചാവക്കാട് ബീച്ചിലെ 'മിനി വാഗമൺ' പ്രദേശം കടുത്ത മാലിന്യ ഭീഷണിയിൽ. വിനോദസഞ്ചാരികളും സന്ദർശകരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാരണം ഈ പ്രദേശം നാശത്തിന്റെ വക്കിലാണെന്ന്…

മന്ദലാംകുന്ന് ബീച്ച്‌ ക്ലീൻ ക്ലീൻ

പുന്നയൂർ : ഹരിത കർമ്മസേനയുടെയും ബീച്ച് ഡവലപ്‌മെന്റ് കമ്മറ്റിയും സംയുക്ത മായി  മന്ദലാംകുന്ന് ബിച്ചും പരിസരവും ശുചീകരിച്ചു. വാർഡ് മെംബർ ഐശ, ബീച്ച് ഡവലപ്‌മന്റ് കമ്മറ്റി ചെയർമാൻ പി.കെ. ഹസ്സൻ, വിവിധ ബീച്ച് കമ്മറ്റി ഭാരവാഹികളായ യൂസുഫ്…

മാലിന്യ സംസ്കരണ മേഖലയിൽ വിപ്ലവം – ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജ്ജന സംസ്കരണ…

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജ്ജന സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായി. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45.5 ലക്ഷം രൂപ ചിലവിൽ വാങ്ങിയ മൊബൈൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെൻ്റ്…

നേർച്ച കഴിഞ്ഞു – മണത്തല പള്ളി പരിസരം മാലിന്യ മുക്തമാക്കി ചാവക്കാട് നഗരസഭ

ചാവക്കാട് :  മണത്തല നേർച്ച കഴിഞ്ഞ ഉടൻ തന്നെ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ,  ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,  ശുചീകരണ വിഭാഗം ജീവനക്കാർ,  ഹരിത കർമ്മ സേന,  വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംയുക്തമായി മണത്തലയിൽ…

സ്വീഡൻ മാതൃകയിൽ പ്ലോഗിങ് സംഘടിപ്പിച്ച് പുന്നയൂർ പഞ്ചായത്ത്‌

പുന്നയൂർ : മാലിന്യമുക്ത നവ കേരളത്തിനായി പുന്നയൂർ  ഗ്രാമപഞ്ചായത്ത് സ്വീഡൻ മാതൃകയിൽ പ്ലോഗിംഗ് സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡൻറ് ടി വി സുരേന്ദ്രന്റെ നേതൃത്വത്തിൽ  ജോഗ്ഗിങ്ങിനൊപ്പം വേസ്റ്റ് എടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ്…

കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരം ശുചീകരിച്ചു

ബ്ലാങ്ങാട് : കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരത്ത് ശുചിത്വ യജ്‌ഞം നടത്തി.  മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്ത. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ്…

സ്വച്ഛദാ ഹി സേവ; നെഹ്റു യുവ കേന്ദ്രയും നന്മ കലാകായിക സാംസ്കാരിക സമിതിയും ബ്ലാങ്ങാട് സെന്റർ…

ബ്ലാങ്ങാട്: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും നന്മ കലാകായിക സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛദാ ഹി സേവ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് സെൻറ്റർ പരിസരം ശുചീകരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്  നാലാം വാർഡ് മെമ്പറും…

സ്വച്ഛതാ ഹി സേവ – ചാവക്കാട് നഗരസഭ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു

ചാവക്കാട് : സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ  ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലിം     അധ്യക്ഷത വഹിച്ചു.…