mehandi new
Browsing Tag

Collapsed

അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്‌ – ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

മുതുവട്ടൂർ : ചാവക്കാട് - കുന്നംകുളം സംസ്ഥാന പാതയിലെ മുതുവട്ടൂരിൽ പോസ്കോ കോടതിക്ക് എതിർവശം അപകടവസ്ഥയിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്‌ ഉടൻ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക്‌ എസ് ഡി പി ഐ ചാവക്കാട്

ദേശീയപാതയിലെ ഗർത്തങ്ങൾ: ജനകീയ ആക്ഷൻ കൗൺസിൽ വാഴനട്ടു പ്രതിഷേധിച്ചു

ഒരുമനയൂർ: ചാവക്കാട് ബൈപ്പാസ് മുതൽ വില്യംസ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വാഴനട്ടു പ്രതിഷേധിച്ചു. പൊട്ടിപ്പോളിഞ്ഞ ദേശീയപാതയിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുഴിയിൽ വീണ

ഇന്നലെ കാണാതായ തിരുവത്ര സ്വദേശിയുടെ മൃതദേഹം ഗുരുവായൂരിലെ ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു

ചാവക്കാട്: ഇന്നലെ ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ വീട്ടിൽ നിന്നും പുറത്തുപോയി കാണാതായ തിരുവത്ര എ സി പ്പടിയിൽ താമസിക്കുന്ന പാലക്കൽ മജീദ് (61) ന്റെ മൃതദേഹം ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു.  ധോത്തി വാങ്ങിക്കുന്നതിനായി

ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

വട്ടേക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു.  കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന ചൂളപറമ്പിൽ നാദിർഷയുടെ ഭാര്യ സീനത്ത് (54)  ആണ് മരിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16 -ാം വാർഡ്  തൊഴിലുറപ്പ്

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും കോതകുളത്തിനുമിടയില്‍

അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു – വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിച്ചു…

വടക്കേകാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപിക  തൃശൂർ വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായി

ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് വേളു വീട്ടിൽ  ദാസൻ (56) ആണ് മരിച്ചത്. തേങ്ങ പൊളിക്കുന്ന ജോലി കഴിഞ്ഞ് സൈക്കിളിൽ വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12 .30 ഓടെ ചെമ്മണ്ണൂർ അങ്ങാടി

ബാഡ്മിന്റൺ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വാടാനപ്പള്ളി : ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവിന് സമീപം  നെല്ലിശ്ശേരി വിൻസെന്റ് മകൻ റിൻസോ  (37) ആണ് മരിച്ചത്. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്തെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് എം എൽ എ

ചാവക്കാട് : ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് എൻ കെ അക്ബർ എം എൽ എ. ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ

ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു – സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അഴിച്ചു വെച്ചെന്ന് ബി…

ചാവക്കാട് : അതിശക്തമായ വേലിയേറ്റത്തിൽ ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ലോക്ക്‌ വേർപ്പെട്ട് രണ്ടായി വേർപ്പെട്ടു. ഇതേ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ച് കരക്ക്‌ കയറ്റി. ഇന്ന് രാത്രിയോടെ വീണ്ടും വേലിയേറ്റം ശക്തമാകുമെന്ന്